Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലായിൽ മാണി സി കാപ്പൻ മുന്നിൽ; ലീഡ് 1770.

04 May 2026 10:33 IST

santhosh sharma.v

Share News :

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്രൻ മാണി സി കാപ്പൻ ആകെയുള്ള 16 റൗണ്ടുകളിൽ 3 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1770 വോട്ടുകൾക്ക് മുന്നിൽ.

മണി സി. കാപ്പൻ (യു ഡി എഫ് സ്വതന്ത്രൻ) – 9,915 *(ലീഡ്: 1,770)

ജോസ് കെ. മണി (കേരള കോൺഗ്രസ് (എം)) – 8,145

ഷോൺ ജോർജ് (ഭാരതീയ ജനതാ പാർട്ടി) – 5,806

അഡ്വ. റോണി നെടുമ്പള്ളിൽ (ആം ആദ്മി പാർട്ടി) – 126

സി. ജി. ബാബു (സ്വതന്ത്രൻ) – 57

സന്തോഷ് പുലിക്കൽ (സ്വതന്ത്രൻ) – 46

സന്തോഷ് നാടോപ്പറമ്പിൽ (ബഹുജൻ സമാജ് പാർട്ടി) – 40

NOTA – 97

Follow us on :

More in Related News