Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരിൽ യു ഡി എഫ് സ്ഥാനാർഥി നാട്ടകം സുരേഷ് 6636 വോട്ടുകൾക്ക് മുന്നിൽ.

04 May 2026 10:07 IST

santhosh sharma.v

Share News :

കോട്ടയം: ഏറ്റുമാനൂർ നിയമ സഭാമണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി നാട്ടകം സുരേഷ് 6636 വോട്ടുകൾക്ക് മുന്നിൽ.

മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി.

നാട്ടകം സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 15,368 (ലീഡ്: 6,636)*

വി. എൻ. വാസവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 8,732

അതിര ഡി നായർ (ട്വന്റി 20 പാർട്ടി) – 2,446

ബിനോയ് ജോസഫ് കുളത്തുങ്കൽ (ബഹുജൻ സമാജ് പാർട്ടി) – 93

അശ്ന തമ്പി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ 

(കമ്മ്യൂണിസ്റ്റ്)) – 56

രാജ്മോഹൻ വെട്ടിക്കുളങ്ങര ഉണ്ണി (സ്വതന്ത്രൻ) – 31

NOTA – 132

Follow us on :

More in Related News