Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ഇടത് കോട്ട തകർത്ത് യുഡിഎഫ് സ്ഥാനാർഥി ബിനിമോൻ്റെ അട്ടിമറി വിജയം.

04 May 2026 13:54 IST

santhosh sharma.v

Share News :

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് യു ഡി എഫിന് സമ്പൂർണ്ണ ആധിപത്യം. 9 സീറ്റുകളും കൈപ്പിടിയിൽ ഒതുക്കിയാണ് കോട്ടയത്ത് യു ഡി എഫ് തരംഗം. വൈക്കത്ത് ഇടത് കോട്ട തകർത്ത് യുഡിഎഫ് മുന്നേറ്റം. യു ഡി എഫ് സ്ഥാനാർഥി കെ.ബിനിമോൻ തുടക്കം മുതൽ പിന്നിലായെങ്കിലും ആ കെയുള്ള 13 റൗണ്ടുകളിൽ 11 മത്തെ റൗണ്ടിലാണ് ലീഡ് കരസ്ഥമാക്കിയത്. പിന്നീട് ലീഡ് നിലനിർത്തുകയായിരുന്നു.



ഇടതു കോട്ടയായ വൈക്കത്ത് യുഡിഎഫ് അട്ടിമറിയിലൂടെയാണ് വിജയത്തിലേക്ക് എത്തിയത്. 


യു ഡി എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ 1344 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതായി അനൗദ്യോഗിക കണക്ക്.


UDF - 52748

LDF - 51404


ഭൂരിപക്ഷം - 1344.

Follow us on :

More in Related News