Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില.

04 May 2026 11:40 IST

santhosh sharma.v

Share News :

കോട്ടയം: കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ ലീഡ് നില. രാവിലെ

11.30 വരെ.


കോട്ടയം - UDF 14119 വോട്ട് (5 റൗണ്ട് പൂർ ത്തിയായി)



പുതുപ്പള്ളി - UDF 29490 വോട്ട് (8 റൗണ്ട് പൂർത്തിയായി)



ഏറ്റുമാനൂർ- UDF 13755 വോട്ട് (6 റൗണ്ട് പൂർത്തിയായി)



കടുത്തുരുത്തി - UDF  15111 വോട്ട് (7 റൗണ്ട് പൂർത്തിയായി)



വൈക്കം - LDF 61 വോട്ട് (8 റൗണ്ടുകൾ പൂർത്തിയായി)



പൂഞ്ഞാർ - UDF 506 വോട്ട് (5 റൗണ്ട് പൂർത്തിയായി)



കാഞ്ഞിരപ്പള്ളി - UDF 3250 വോട്ട് (5 റൗണ്ട് പൂർത്തിയായി



ചങ്ങനാശ്ശേരി - UDF 4242 വോട്ട് ( 5 റൗണ്ട് പൂർത്തിയായി)



പാല - UDF 4896 വോട്ട് (6 റൗണ്ട് പൂർത്തിയായി).

Follow us on :

More in Related News