Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2026 06:15 IST
Share News :
ബേപ്പൂർ നിയോജകമണ്ഡലം യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
രാവിലെ 10 മണിക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എത്തി വരണാധികാരിയായ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
യു ഡി എഫ് നേതാക്കളായ എംസി മായീൻ ഹാജി
രാജീവ് തിരുവിച്ചിറ അഹമ്മദ് കോയ ബൈജു (സിഎംപി) എന്നിവർ പിവി അൻവറിനെ അനുഗമിച്ചു.
കൂടാതെ യു ഡി എഫിന്റെ ജില്ലാ നിയോജകമണ്ഡലം നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും എത്തിയിരുന്നു.
മത്സ്യത്തൊഴിലാളികൾ,വിദ്യാർത്ഥികൾ അമ്മമാർ, സ്ത്രീകൾ തുടങ്ങിയവരുടെ പ്രതിനിധികളും പ്രതീകാതമകമായി പിവി അൻവറിന്റെ കൂടെയുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.