Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് എൽ ഡി എഫ് സ്ഥാനാർഥി പി.പ്രദീപ് മുന്നിൽ.

04 May 2026 10:20 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നിയമ സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ എൽ ഡി എഫ് സ്ഥാനാർഥി പി.പ്രദീപ് 801 വോട്ടുകൾക്ക് മുന്നിൽ.


പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) – 8,724 (ലീഡ്: 801)


കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 7,923


കെ. അജിത് (ഭാരതീയ ജനതാ പാർട്ടി) – 3,240


സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി) – 42


ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 42


പ്രദീപ് (കുട്ടപ്പന്റെ മകൻ) (സ്വതന്ത്രൻ) – 20


അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ) – 17


NOTA – 137

Follow us on :

More in Related News