Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 09:41 IST
Share News :
വൈക്കം: നിയമസഭ തിരഞ്ഞെടുപ്പിൽ വൈക്കത്തെ പ്രമുഖ മുന്നണി സ്ഥാനാർഥികൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യു ഡി എഫ് സ്ഥാനാർഥി കെ.ബിനിമോൻ ഉല്ലല എൻ എസ് എസ് സ്കൂളിലും എൽ ഡി എഫ് സ്ഥാനാർഥി പി.പ്രദീപ് ചാലപ്പറമ്പ് ടി.കെ മാധവൻ മെമ്മോറിയൽ യു.പി സ്കൂളിലും എൻ ഡി എ സ്ഥാനാർഥി കെ.അജിത്ത് വൈക്കം വടക്കേനട എൽ പി സ്കൂളിലും എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
Follow us on :
Tags:
Please select your location.