Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 12:33 IST
Share News :
വൈക്കം: വൈക്കം നിയമസഭാ മണ്ഡലത്തിൽ നടക്കുന്നത് ഇഞ്ചോടിച്ച് പോരാട്ടം.ആകെയുള്ള 13 റൗണ്ടുകളിൽ 11 എണ്ണം പൂർത്തിയായപ്പോൾ യു ഡി എഫ് സ്ഥാനാർഥി ബിനിമോന് 387 വോട്ട് ലീഡ്. ആദ്യം മുതൽ എൽ.ഡി എഫ് സ്ഥാനാർഥി പി.പ്രദീപാണ് ലീഡ് ചെയ്തിരുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി കെ.ബിനി മോൻ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ആദ്യം മുതൽ എൽ ഡി എഫ് ചെറിയ ലീഡ് നിലനിർത്തിയാണ് മുന്നേറിയ തെങ്കിലും പിന്നീട് 100ൽ താഴെ പോയി. യു ഡി എഫ് ,എൽ ഡി എഫ് മുന്നണികൾക്ക് മുൻതൂക്കം വരുന്ന ബൂത്തുകളാണ് ഇനിയുള്ളത്. അതിനാൽ തന്നെ ഏറെ നിർണ്ണായകമാണ്.
കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 44,519 *(ലീഡ്: 387)*
പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) – 44,132
കെ. അജിത് (ഭാരതീയ ജനതാ പാർട്ടി) – 17,115
സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി) – 217
അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ) – 110
പ്രദീപ് (സൺ ഓഫ് കുട്ടപ്പൻ) (സ്വതന്ത്രൻ) – 106
ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 102
NOTA – 638
Follow us on :
Tags:
Please select your location.