Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് യുഡിഎഫ് മുന്നേറ്റം:

04 May 2026 11:28 IST

santhosh sharma.v

Share News :

കോട്ടയം: കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ രാവിലെ 11 വരെയുള്ള കണക്ക് പ്രകാരം ആകെയുള്ള 9 ഇടങ്ങളിൽ 7 സ്ഥലത്ത് യുഡിഎഫും 2 സ്ഥലത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. പൂഞ്ഞാർ, വൈക്കം എന്നിവിടങ്ങളിലാണ് എൽഡിഎഫ് ലീഡ്.. വൈക്കത്ത് 8 റൗണ്ടുകൾ പൂർത്തിയായപ്പോൾ 100 വോട്ടിനാണ് എൽ ഡി എഫ് ലീഡ്. പൂഞ്ഞാറിൽ 3000 ൽ താഴെയാണ് ലീഡ്. കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി,

പാലാ, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിൽ യു ഡി എഫ് ലീഡ് ചെയ്യുന്നു. യു ഡി എഫ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങളിൽ അധികവും 15000-ൽ അധികംലീഡുണ്ട്. പല മണ്ഡലങ്ങളിലും പകുതിയിൽ അധികം റൗണ്ടുകൾ വേട്ടെണ്ണി.

Follow us on :

More in Related News