Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് സമയം പകുതി പിന്നിടുന്നു.

09 Apr 2026 12:03 IST

santhosh sharma.v

Share News :

വൈക്കം: നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് സമയം പകുതി പിന്നിടുമ്പോൾ

ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത്; 34.71%

കോട്ടയം ജില്ലയിലെ പോളിംഗ് -33.01%


മറ്റ് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.

പാലാ - 32. 03%

കടുത്തുരുത്തി - 30.53%

ഏറ്റുമാനൂർ - 34.02%

കോട്ടയം -34. 56 %

പുതുപ്പള്ളി -33.34 %

ചങ്ങനാശേരി-33.71 %

കാഞ്ഞിരപ്പള്ളി -32.77 %

പൂഞ്ഞാർ- 32.08%

Follow us on :

More in Related News