Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 10:49 IST
Share News :
കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി അഡ്വ. ചാണ്ടി ഉമ്മൻ. ആകെയുള്ള 15 റൗണ്ടുകളിൽ 5 റൗണ്ടുകൾ പൂർത്തിയായപ്പോൾ ലീഡ് നില 17,895 ആക്കി ഉയർത്തി.
അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 27,984 *(ലീഡ്: 17,895)
കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 10,089
രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) – 4,849
പോൾ പി. ചാക്കോ (ഷാജി കടയിൽ) (ബഹുജൻ സമാജ് പാർട്ടി) – 177
സാബു മൈലക്കാടന്‍ (ജനാം ദേശീയ പാർട്ടി) – 44
രിജോമോൻ മാത്യു (സ്വതന്ത്രൻ) – 31
NOTA – 210
Follow us on :
Tags:
More in Related News
Please select your location.