Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭാ തിരഞ്ഞെടുപ്പ്;കോട്ടയത്ത് തിരുവഞ്ചൂർ മുന്നിൽ.

04 May 2026 09:56 IST

santhosh sharma.v

Share News :

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ കോട്ടയം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷണൻ മുന്നിൽ. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 2538 വോട്ട് ലീഡ് നേടി. ആകെ 14 റൗണ്ടുകളാണ് ഉള്ളത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 5,274 വോട്ട് (2,538 വോട്ടിന് ലീഡ്). 

അഡ്വ. കെ. അനിൽകുമാർ (സി.പി.ഐ.എം) – 2,736 വോട്ട് (2,538 വോട്ടിന് പിന്നിൽ)

പി. അനിൽകുമാർ (ഭാരത് ധർമ്മ ജന സേന) – 596 വോട്ട് (4,678 വോട്ടിന് പിന്നിൽ)

ഡോ. സെലിൻ ഫിലിപ്പ് (ആം ആദ്മി പാർട്ടി) – 106 വോട്ട് (5,168 വോട്ടിന് പിന്നിൽ)

ഷൈജു കുര്യൻ (സ്വതന്ത്രൻ) – 20 വോട്ട് (5,254 വോട്ടിന് പിന്നിൽ)

രാലേഷ് ചന്ദ്രൻ (എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)) – 64 വോട്ട് (5,210 വോട്ടിന് പിന്നിൽ)

നോട്ട (NOTA) – വിവരങ്ങൾ ലഭ്യമല്ല.

Follow us on :

More in Related News