Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2026 06:52 IST
Share News :
കുറ്റ്യാടി- താൻ എംഎൽഎയായ ശേഷം കുറ്റ്യാടി നാളികേര പാർക്കിനുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ നീക്കി സ്ഥലം ഏറ്റെടുത്തതായി എംഎൽഎ കെപി കുഞ്ഞമ്മദ് മാസ്റ്റർ. അഞ്ച് ഏക്കർ സ്ഥലം സംരംഭകർക്ക് കൊടുക്കാൻ പാകത്തിലാണുള്ളത്. മുൻ എംഎൽഎ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. നാളികേരത്തിൽ നിന്നുള്ള കൂടുതൽ ഉപോത്പന്നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടിയിൽ വികസനം വോട്ടാകുമെന്നും എൽഡിഎഫ് തുടരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.