Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കനത്ത പോളിംഗ് ; 76.74 % കോട്ടയം ജില്ലയിൽ - 72.18 % പോളിംഗ്.

09 Apr 2026 17:47 IST

santhosh sharma.v

Share News :

വൈക്കം: പോളിംഗ് അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പോളിംഗ് ശതമാനം ഉയർന്നു.

വൈക്കത്താണ് കനത്ത പോളിംഗ് ; 76.74 % കോട്ടയം ജില്ലയിൽ ആകെ - 72.18 %

പോളിംഗ് രേഖപ്പെടുത്തി.ഏറ്റവും കുറവ് കടുത്തുരുത്തിയിലാണ് 66.81% .



പോളിംഗ് ശതമാനം

നിയമസഭാ മണ്ഡലം തിരിച്ച്


പാലാ -72.79 %


കടുത്തുരുത്തി -66.81 %


വൈക്കം - 76.74 %


ഏറ്റുമാനൂര്‍ - 73.68 %


കോട്ടയം -72.42 %


പുതുപ്പള്ളി - 70.77%


ചങ്ങനാശേരി-71.07 %


കാഞ്ഞിരപ്പള്ളി -72.50 %


പൂഞ്ഞാര്‍-73.33 %

Follow us on :

More in Related News