Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2026 13:30 IST
Share News :
കോഴിക്കോട് : സുസ്ഥിര വികസനത്തിനും
സമ്പദ് ഘടനയ്ക്കും എം എസ് എം ഇ കളുടെ പങ്ക് വളരെ വലുതെന്ന് വ്യവസായ വകുപ്പ്മ
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ ) കോഴിക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ
എം എസ് എം ഇ ദിന മഹോത്സവവും സെമിനാറും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ രംഗത്ത് വിജയിച്ച വികസിത
രാജ്യങ്ങളുടെയും സമ്പദ് ഘടനയുടെ
വലിയ പങ്കും എം എസ് എം ഇ കൾ മുഖേനയാണ്.
സംസ്ഥാന സർക്കാർ തന്നെ വിവിധ പദ്ധതികളിലൂടെ എം എസ് എം ഇ കൾക്ക് ധന സഹായം നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
Follow us on :
More in Related News
Please select your location.