Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 09:45 IST
Share News :
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് മുന്നിൽ.1631 വോട്ടുകൾക്കാണ് മുന്നിൽ.
അഡ്വ. മോൻസ് ജോസഫ് (കേരള കോൺഗ്രസ്) – 4,750 വോട്ടുകൾ (1,631 വോട്ടിന് മുന്നിൽ)
നിർമല ജിമ്മി (കേരള കോൺഗ്രസ് (എം)) – 3,119 വോട്ടുകൾ (1,631 വോട്ടിന് പിന്നിൽ)
സുരേഷ് എട്ടിക്കുനേൽ (ഭാരത് ധർമ്മ ജനസേന) – 1,178 വോട്ടുകൾ (3,572 വോട്ടിന് പിന്നിൽ)
ജിജിത് കെ. ജോയ് (ബഹുജൻ സമാജ് പാർട്ടി) – 111 വോട്ടുകൾ (4,639 വോട്ടിന് പിന്നിൽ)
ഡൊമിനിക് സൈമൺ (ആം ആദ്മി പാർട്ടി) – 27 വോട്ടുകൾ (4,723 വോട്ടിന് പിന്നിൽ)
ഇന്ദു (സ്വതന്ത്ര) – 10 വോട്ടുകൾ (4,740 വോട്ടിന് പിന്നിൽ)
എം. എം. സ്കറിയ (സ്വതന്ത്ര) – 5 വോട്ടുകൾ (4,745 വോട്ടിന് പിന്നിൽ)
നോട്ട (NOTA) – 89 വോട്ടുകൾ (4,661 വോട്ടിന് പിന്നിൽ).
Follow us on :
Tags:
More in Related News
Please select your location.