Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2026 00:09 IST
Share News :
വൈക്കം: വൈക്കത്ത് പോസ്റ്റൽ വോട്ടുകളിലും യു ഡി എഫ് മുന്നിൽ.
നാല് പഞ്ചായത്തും മുനിസിപ്പാലിറ്റിയും യു ഡി എഫിന് ഒപ്പം, വെള്ളൂരും തലയാഴവും ഇടതിനെ കൈവിട്ടു. ആകെ തുണച്ചത് ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, ടി.വി പുരം, വെച്ചൂർ പഞ്ചായത്തുകൾ. തലയോലപ്പറമ്പിലാണ് യു ഡി എഫിന് കൂടുതൽ ലീഡ് 2758 വോട്ടുകൾ. തലയാഴത്ത് 1024 വോട്ടുകളും കല്ലറയിൽ 1008 വോട്ടുകളും വെള്ളൂരിൽ 38 വോട്ടുകളും വൈക്കം നഗരസഭയിൽ 391 വോട്ടുകളും യു ഡി എഫ് ലീഡ് നേടിയപ്പോൾ ചെമ്പിൽ 305, മറവൻതുരുത്തിൽ 583, ടി.വി പുരത്ത് 697, വെച്ചൂരിൽ 171 വോട്ടുകളാണ് എൽ ഡി ഫ് അധികം നേടിയത്. ഏറ്റവും കൂടുതൽ വോട്ട് എൽ ഡി എഫ് ലീഡ് നേടിയത് ഉദയനാപുരം പഞ്ചായത്തിലാണ് 2157 വോട്ട് . യു ഡി എഫ് പോസ്റ്റൽ വോട്ടുകൾ 1119 നേടിയപ്പോൾ എൽ ഡി എഫിന് 1065 വോട്ടുകളാണ് നേടാനായത്. യു ഡി എഫ് സ്ഥാനാർഥിയായ കെ.ബിനിമോൻ്റെ സ്വന്തം തട്ടകമായ തലയാഴത്ത് ഇക്കുറി ലീഡ് നേടാനായത് യു ഡി എഫിന് തുണയായി.
*ജോലി ഒഴിവുകൾ:*
*എസ്ബിഐ ലൈഫ് (കാഞ്ഞിരപ്പള്ളി ബ്രാഞ്ച്)*
*???? തസ്തികകൾ:*
1️⃣ *ലൈഫ് മിത്ര / പെൻഷൻ കോർഡിനേറ്റർ*
*യോഗ്യത: SSLC (മിനിമം)*
*പ്രായം: 30 - 65 വയസ്സ്*
*ആർക്കൊക്കെ അപേക്ഷിക്കാം: വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, മുൻ എൻആർഐ, പോസ്റ്റ് ഓഫീസ് ഏജൻ്റുമാർ, ബിസിനസ്സ് ഉടമകൾ.*
*പ്രത്യേകത: ഫുൾ ടൈം, പാർട്ട് ടൈം അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം.*
2️⃣ *സെയിൽസ് ഓഫീസർ / ഡെവലപ്‌മെന്റ് മാനേജർ*
*യോഗ്യത: പ്ലസ് ടു / ബിരുദം*
*പ്രായം: 30 - 35 വയസ്സ് (യുവതീയു/വാക്കൾക്ക് )*
???? *ആനുകൂല്യങ്ങൾ:*
*മെഡിക്കൽ ഇൻഷുറൻസ്*
*പെൻഷൻ, ഗ്രാറ്റുവിറ്റി*
???? *സ്ഥലം: എസ്ബിഐ ലൈഫ്, ലയോള കോംപ്ലക്സ്, കാത്തീഡ്രൽ ചർച്ചിന് എതിർവശം, കാഞ്ഞിരപ്പള്ളി* .
???? *താൽപ്പര്യമുള്ളവർ ഇൻ്റർവ്യൂവിനായി ബന്ധപ്പെടുക:*
*Mob: 9747890731/8848879001*
Follow us on :
More in Related News
Please select your location.