Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് 9ൽ 8 ലും യു ഡി എഫ് ലീഡ്.

04 May 2026 12:03 IST

santhosh sharma.v

Share News :

കോട്ടയം: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ 9ൽ 8 ലും യു ഡി എഫ് ലീഡ്. വൈക്കത്ത് മാത്രം എൽ ഡി എഫ്. 

രാവിലെ 11.55 വരെയുള്ള കണക്ക്.


കോട്ടയം - UDF 16911 വോട്ട് (6 റൗണ്ട് പൂർ ത്തിയായി)



പുതുപ്പള്ളി - UDF 32324 വോട്ട് (9 റൗണ്ട് പൂർത്തിയായി)



ഏറ്റുമാനൂർ- UDF 15292 വോട്ട് (7 റൗണ്ട് പൂർത്തിയായി)



കടുത്തുരുത്തി - UDF  16992 വോട്ട് (8 റൗണ്ട് പൂർത്തിയായി)



വൈക്കം - LDF 228 വോട്ട് (9 റൗണ്ടുകൾ പൂർത്തിയായി)



പൂഞ്ഞാർ - UDF 2393 വോട്ട് (6 റൗണ്ട് പൂർത്തിയായി)



കാഞ്ഞിരപ്പള്ളി - UDF 2610 വോട്ട് (6 റൗണ്ട് പൂർത്തിയായി



ചങ്ങനാശ്ശേരി - UDF 5483 വോട്ട് ( 9 റൗണ്ട് പൂർത്തിയായി)

Follow us on :

More in Related News