Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 19:01 IST
Share News :
കോട്ടയം: കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വിജയികളും സ്ഥാനാർഥികളുടെ വോട്ടു വിവരങ്ങളും.
ജില്ലയിൽഏറ്റവും കൂടുതൽ ഭൂരിപക്ഷം അഡ്വ. ചാണ്ടി ഉമ്മന് 52,907. കുറവ് വൈക്കത്ത് കെ. ബിനിമോന് 1,360.
93 - പാലാ
വിജയി: മാണി സി. കാപ്പൻ (സ്വതന്ത്രൻ) - 50,799 (ഭൂരിപക്ഷം: 2,991)
ജോസ് കെ. മാണി (കേരളാ കോൺഗ്രസ് (എം)) - 47,808
ഷോൺ ജോർജ് (ഭാരതീയ ജനതാ പാർട്ടി) - 35,304
അഡ്വ. റോണി നെടുമ്പള്ളിൽ (ആം ആദ്മി പാർട്ടി) - 506
സി. ജി. ബാബു (സ്വതന്ത്രൻ) - 325
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) - 272
സന്തോഷ് നടൂപ്പറമ്പിൽ (ബഹുജൻ സമാജ് പാർട്ടി) - 254
നോട്ട- 583
94 - കടുത്തുരുത്തി
വിജയി: മോൻസ് ജോസഫ് (കേരള കോൺഗ്രസ്) 70,353 (ഭൂരിപക്ഷം: 31,300).
നിർമല ജിമ്മി (കേരളാ കോൺഗ്രസ് (എം)- 39,053
സുരേഷ് ഇട്ടിക്കുന്നേൽ (ഭാരത് ധർമ്മ ജനസേന) - 12,228
ജിജിത് കെ. ജോയ് (ബഹുജൻ സമാജ് പാർട്ടി) -1,324
ഡൊമിനിക് സൈമൺ (ആം ആദ്മി പാർട്ടി)- 628
ഇന്ദു (സ്വതന്ത്ര) -134
എം.എം. സ്‌കറിയ (സ്വതന്ത്രൻ)- 134
നോട്ട- 898
95 - വൈക്കം
വിജയി: കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- 52,944 (ഭൂരിപക്ഷം: 1,360 ).
പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)- 51,584
കെ. അജിത് (ഭാരതീയ ജനതാ പാർട്ടി)- 20,297
സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി)- 280
അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ)- 158
പ്രദീപ് (സൺ ഓഫ് കുട്ടപ്പൻ) (സ്വതന്ത്രൻ) - 123
ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) - 115
നോട്ട-737
96 - ഏറ്റുമാനൂർ
വിജയി: നാട്ടകം സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) -64,077 (ഭൂരിപക്ഷം: 19,752)
വി.എൻ. വാസവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)- 44,325
ആതിര ഡി നായർ (ട്വന്റി 20 പാർട്ടി)- 12,975
ബിനോയ് ജോസഫ് കുളത്തുങ്കൽ (ബഹുജൻ സമാജ് പാർട്ടി) - 455
അഷ്‌ന തമ്പി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)- 277
രാജ്മോഹൻ വെട്ടിക്കുളങ്ങര ഉണ്ണി (സ്വതന്ത്രൻ) 205
നോട്ട-598
:97 - കോട്ടയം.
വിജയി: തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 68,893 (ഭൂരിപക്ഷം: 35,986)*
അഡ്വ. കെ. അനിൽകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്))- 32,907
പി. അനിൽകുമാർ (ഭാരത് ധർമ്മ ജനസേന)- 9,726
ഡോ. സെലിൻ ഫിലിപ്പ് (ആം ആദ്മി പാർട്ടി)- 1,202
റലേഷ് ചന്ദ്രൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) -171
ഷൈജു കുര്യൻ (സ്വതന്ത്രൻ)- 137
നോട്ട- 711
98 - പുതുപ്പള്ളി.
വിജയി: അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 84,031 ( ഭൂരിപക്ഷം: 52,907).
കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) -31,124
രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) -11,544
പോൾ പി. ചാക്കോ (ഷാജി കടയിൽ-ബഹുജൻ സമാജ് പാർട്ടി) -663
സാബു മൈലക്കാടൻ (ജനം രാഷ്ട്രീയ പാർട്ടി) - 122
റിജോമോൻ മാത്യു (സ്വതന്ത്രൻ) 83
നോട്ട-613
99 - ചങ്ങനാശ്ശേരി.
വിനു ജോബ് കുഴിമണ്ണിൽ (കേരളാ കോൺഗ്രസ്) 55,991 (ഭൂരിപക്ഷം: 8,368).
അഡ്വ. ജോബ് മൈക്കിൾ (കേരളാ കോൺഗ്രസ് (എം))- 47,623
ബി. രാധാകൃഷ്ണ മേനോൻ (ഭാരതീയ ജനതാ പാർട്ടി) -14,803
ഉഷ ജോൺസൺ (ബഹുജൻ സമാജ് പാർട്ടി)- 883
അൽതാഫ് ഹസ്സൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) -564
അരവിന്ദ് വി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) -331
പ്രൊഫ. ഡോ. സാജു കണ്ണന്തറ (ആം ആദ്മി പാർട്ടി)- 256
ഡോ. കൽക്കി പി (സ്വതന്ത്ര)-67
ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.-57
ജോസ് ജോസഫ്(ജനം രാഷ്ട്രീയ പാർട്ടി)-43
നോട്ട- 532
100 - കാഞ്ഞിരപ്പള്ളി.
വിജയി: റോണി കെ. ബേബി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 56,646 (ഭൂരിപക്ഷം: 5,772).
ഡോ. എൻ. ജയരാജ് (കേരളാ കോൺഗ്രസ് (എം) - 50,874
അഡ്വ. ജോർജ് കുര്യൻ (ഭാരതീയ ജനതാ പാർട്ടി)- 26,984
തമ്പി കാവുംപാടം (ബഹുജൻ സമാജ് പാർട്ടി)- 696
നോട്ട- 788
101 - പൂഞ്ഞാർ.
വിജയി: അഡ്വ. സെബാസ്റ്റ്യൻ എം.ജെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 56,900 (ഭൂരിപക്ഷം: 6,693)*
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരളാ കോൺഗ്രസ് (എം)- 50,207
പി.സി. ജോർജ് (ഭാരതീയ ജനതാ പാർട്ടി)- 36,172
ഷൈനി എ.സി. (ബഹുജൻ സമാജ് പാർട്ടി)- 603
അഭിരാം ബാബു (സ്വതന്ത്രൻ)- 205
മായമോൾ കെ. പി. (സ്വതന്ത്ര)- 136
സന്തോഷ് ജോസഫ് (സ്വതന്ത്രൻ)- 73
നോട്ട- 498.
*ജോലി ഒഴിവുകൾ:*
*എസ്ബിഐ ലൈഫ് (കാഞ്ഞിരപ്പള്ളി ബ്രാഞ്ച്)*
*???? തസ്തികകൾ:*
1️⃣ *ലൈഫ് മിത്ര / പെൻഷൻ കോർഡിനേറ്റർ*
*യോഗ്യത: SSLC (മിനിമം)*
*പ്രായം: 30 - 65 വയസ്സ്*
*ആർക്കൊക്കെ അപേക്ഷിക്കാം: വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, മുൻ എൻആർഐ, പോസ്റ്റ് ഓഫീസ് ഏജൻ്റുമാർ, ബിസിനസ്സ് ഉടമകൾ.*
*പ്രത്യേകത: ഫുൾ ടൈം, പാർട്ട് ടൈം അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം.*
2️⃣ *സെയിൽസ് ഓഫീസർ / ഡെവലപ്‌മെന്റ് മാനേജർ*
*യോഗ്യത: പ്ലസ് ടു / ബിരുദം*
*പ്രായം: 30 - 35 വയസ്സ് (യുവതീയു/വാക്കൾക്ക് )*
???? *ആനുകൂല്യങ്ങൾ:*
*മെഡിക്കൽ ഇൻഷുറൻസ്*
*പെൻഷൻ, ഗ്രാറ്റുവിറ്റി*
???? *സ്ഥലം: എസ്ബിഐ ലൈഫ്, ലയോള കോംപ്ലക്സ്, കാത്തീഡ്രൽ ചർച്ചിന് എതിർവശം, കാഞ്ഞിരപ്പള്ളി* .
???? *താൽപ്പര്യമുള്ളവർ ഇൻ്റർവ്യൂവിനായി ബന്ധപ്പെടുക:*
*Mob: 9747890731/8848879001*
Follow us on :
Tags:
More in Related News
Please select your location.