Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 16:59 IST
Share News :
വൈക്കം: നിയമസഭ തിരഞ്ഞെടുപ്പ് പോളിംഗ് അവസാനിക്കാൻ ഒന്നര മണിക്കൂർ കൂടി ബാക്കി നിൽക്കെ കോട്ടയം ജില്ലയിൽ ഇതുവരെ61.46 % പോളിംഗ് രേഖപ്പെടുത്തി.
ഏറ്റവും മുന്നിൽ വൈക്കം നിയമസഭാ മണ്ഡലമാണ് - 64.47%
മറ്റ് നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ്.
പാലാ -61.68 %
കടുത്തുരുത്തി -57.14 %
ഏറ്റുമാനൂര്‍ - 62.81 %
കോട്ടയം -62.08 %
പുതുപ്പള്ളി - 60.95%
ചങ്ങനാശേരി-60.92 %
കാഞ്ഞിരപ്പള്ളി -61.74 %
പൂഞ്ഞാര്‍-61.57 %
Follow us on :
Tags:
More in Related News
Please select your location.