Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2026 20:04 IST
Share News :
കടുത്തുരുത്തി: ഒരമ്മപെറ്റ മക്കളെ പോലെയാണ് എൽ.ഡി.എഫും യു.ഡി.എഫും,രണ്ട് മുന്നണികളായി നിന്ന് നമ്മളെ പറ്റിക്കുകയാണ്.ഞങ്ങൾക്ക് എന്തിനാണ് അവരുമായി ഡീൽ
എൻ.ഡി. എ.ക്ക് അതിൻറെ ആവശ്യമില്ല എന്ന് ട്വൻറി ട്വൻറി ചെയർമാൻ സാബു എം .ജേക്കബ് പത്രസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ
എൻ.ഡി.എ. -എൽ.ഡി.എഫ് .ഡീൽ
എന്ന് ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം .
വാർദ്ധക്യത്തിലേക്ക് എത്തി നിൽക്കുന്ന ഭരണാധികാരികളെയല്ല യുവത്വവും ആശയവും ഉള്ള പുതുതലമുറയാണ് കേരളത്തിന് ആവശ്യമെന്നും സാബു. എം .ജേക്കബ് പറഞ്ഞു.
കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും ഡീൽ നടത്തുകയാണെന്നും നാടിന്റെ പുരോഗതിയല്ല അവർ ലക്ഷ്യം വെക്കുന്നതെന്നും സാബു പറഞ്ഞു. ഏറ്റുമാനൂരിൽ വേണ്ടരീതിയിലുള്ള വികസനം എത്തിക്കുവാൻ നിലവിലെ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നും സാബു പറഞ്ഞു.
എൻ. ഡി .എ . നേതാക്കളായ എൻ .കെ .ശശികുമാർ, ബോബൻ ജോർജ്, സ്ഥാനാർഥ ആതിര ഡി .നായർ, മീഡിയ കൺവീനർ രാജു എബ്രഹാം,എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.