Tue Dec 12, 2023 10:56 PM 1ST
Location
Sign In
കുന്ദമംഗലം സുകൃതം കൂട്ടായ്മ ഓണ സ്നേഹ സദസ്സ് നടത്തി
ചാത്തൻകാവ് പറോക്കണ്ടിയിൽ ഭഗവതിക്കാവിലെ പുത്തരി ഉത്സവത്തിനാണ് ഒരുക്കം
കുന്ദമംഗലം മഹല്ല് നബിദിനറാലി
ശ്രീ നാരായണ ഗുരു ധർമസേവ സംഘമാണ് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തത്
കെ എഛ് എഛ് എസ് 1981 ബാച്ച് :ഒപ്പം "ഓണം സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കലാ സംസ്കാരിക സംഘടന "ഇടം 'സെപ്റ്റംബർ 8ന് കഥ, കവിത രചനാ മത്സരംവും 21ന് കലാകാരൻമാരുടെ സംഗമവും നടത്തും
പൂർവ്വ അധ്യാപകരെ ആദരിച്ചു.
കിഡ്നിരോഗനിർണയക്യാമ്പ് നടത്തി
കുരുവട്ടൂർ പഞ്ചായത്തിൽ പതിച്ചു നൽകിയ ഭൂമിയിൽ അടിസ്ഥാന സൗകര്യമില്ല
കുരിക്കത്തൂർ സമന്വയ റസി. അസോസിയേഷൻ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് അഡ്വ. പി ടി എ റഹിം എം എൽ എക്ക് കൈമാറി
പയമ്പ്ര അരുണോദയം വായന സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് കൈമാറി
കുന്ദമംഗലം സുകൃതം കൂട്ടായ്മ സ്വാതന്ത്ര്യദിനാഘോഷവും ആരോഗ്യബോധവൽക്കരണംവും നടത്തി
റിയാദ് ഡയസ്പോറയാണ് പുന:സമാഗമം സംഘടിപ്പിക്കുന്നത്
സ :കെ സി നായർ
കുരിക്കത്തൂർ
കുന്ദമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ കിടപ്പുരോഗികൾക്ക് പുസ്തകങ്ങളും എത്തിക്കുന്നു.
കുരിക്കത്തൂർ തെക്കുവീട്ടിൽ പത്മാവതി 85 നിര്യാതയായി
പന്തീർപാടം പൊയിലങ്ങൽ ദേവകിയമ്മ (82)സംസ്കാരം ശനി രാവിലെ 8മണി
പുളിയശ്ശേരി ശോഭന (48) നിത്യതയായി സഞ്ചയനം :ശനി
മാനക്കോത്ത് ബാബു (57) നിര്യാതനായി സഞ്ചയനം വ്യാഴം
സി. സുലൈമാൻ അനുസ്മരണം സി പി ഐ എം കുന്ദമംഗലം ഏരിയ സെക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു
ചൊവ്വാഴ്ച പുലർച്ചെയാണ് കുരിക്കത്തൂർ ആളിപ്പറമ്പത്ത് വേലായുന്റെ വീട് തകർന്നത്
ഓർഫനേജസ് കോഡിനേഷൻ കമ്മിറ്റിയുടെ അവാർഡ് വിതരണം കാരന്തൂർ മർകസിൽ അഡ്വ. പി ടി എ റഹീം എം എൽ എ നിർവഹിച്ചു
Kur
പയമ്പ്ര പുറ്റുമണ്ണിൽ വേലായുധൻ 72)നിര്യാതനായി.സംസ്കാരം വ്യാഴം ഉച്ചക്ക് 2മണി
കുന്ദമംഗലത്തു നടന്ന ഒപ്പുമതിൽ ഒ. ഉസ്സയിൻ ഉദ്ഘാടനം ചെയ്തു
പൈങ്ങോട്ടുപുറം ചെമ്മാട്ട് മൂത്തോന ബാലൻ നായർ (79)നിര്യാതനായി സഞ്ചയനം sani
ഓട്ടോഗ്രാഫ് കൂട്ടായ്മയാണ് കുന്ദമംഗലം ഹൈസ്കൂളിലെ പ്രതിഭകളെ അനുമോദിച്ചത്
ചാത്തൻകാവ് പൊതുജന വായനശാലയിൽ വായനാ പക്ഷാ ചരണം നടന്നു
വായനപക്ഷാചാരണത്തിന്റെ ഭാഗമായാണ് പുറ്റുമണ്ണിൽ താഴം അരുണോദയം വായന ശാലയിൽ പുസ്തക സൽക്കാരം നടത്തിയത്
മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയാണ് അനുമോദിച്ചത്
പെരിങ്ങൊളം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഭിന്ന ശേഷി കുട്ടികളുടെ അമ്മമാർ നിർമ്മിച്ച എൽ ഇ ഡി ബൾബുകളുടെ വില്പനയാണ് തുടങ്ങിയത്
വനമഹോത്സവം ജില്ലാ തല ഉദ്ഘാടനം എൻ ഐ ടി യിൽ ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലത്ത് നടന്ന ഞാറ്റുവേലയും കർഷക സഭയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു
യു ഡി എഫ് കുരുവട്ടൂർ പഞ്ചായത്ത് കമ്മിറ്റി പറമ്പിൽ ബസറിൽ നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പുറ്റുമണ്ണിൽ താഴം ഒരുമ ജനശ്രീ സംഘമാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്
നേത്ര പരിശോധന കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു
വിവിധ ഭാഷകളിലെ പത്ര മാസികകളാണ് പ്രദർശിപ്പിച്ചത്
പുറ്റുമണ്ണിൽ താഴം അരുണോദയം വായന ശാലയിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
കുന്ദമംഗലം ഹൈ സ്കൂളിലെ 1973-74 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥികൾ സ്കൂൾ മുറ്റത്ത് ഒത്തുകൂടി
പയമ്പ്ര പുറ്റുമണ്ണിൽതാഴം ചെറാത്ത് താഴം അങ്കണവാടി ടീച്ചർ സതി ക്കാണ് യാത്രയയപ്പ് നൽകിയത്
എൻ ഐ ടി സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു
പന്തീർപാടം പുത്തൻ വീട്ടിൽ ചന്തു നായർ (84) നിര്യാതനായി
പി എം ഗംഗാധരൻ നമ്പൂതിരി (പ്രസിഡന്റ് )കോരമ്പറ്റ ശങ്കരൻ നമ്പൂതിരി (സെക്രട്ടറി )
സൗഹൃദം പൈങ്ങോട്ടുപുറത്തിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു
പയമ്പ്ര പുറ്റുമണ്ണിൽ താഴം അരുണോദയം വായന ശാലയിൽ വായന ദിനം ആചരിച്ചു
ബാലസംഘം അക്ഷരോത്സവം കുന്ദമംഗലം ഏരിയ തല പരിശീലനം ജില്ലാ കൺവീനർ വി. സുന്ദരൻ ഉദ്ഘാടനം ചെയ്തു
എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം
ചാത്തമംഗലം ആർ ഇ സി ജി എഛ് എസിൽ ഫിസിക്കൽ സയൻസ് അദ്ധ്യാപകഒഴിവ് ഇന്റർവ്യു വെള്ളി 10AM
സെന്റർ ഫോർ ക്ളീൻ ആൻഡ് സർക്കുലർ എക്കോണമിയാണ് തുടങ്ങിയത്
കുന്ദമംഗലം ബി ആർ സി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പടനിലം ജി എൽ പി സ്കൂളിൽ നടന്നു.
കുന്ദമംഗലം ഹൈ സ്കൂൾ 1999 ബാച്ച് പൂർവവിദ്യാർഥി സംഘമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കാരന്തുർ എ എം എൽ പി സ്കൂളിൽ അധ്യാപക ഇന്റർവ്യു ജൂൺ 6ന്
കോണോട്ട് ഇബ്രാമണ്ണിൽ കോയട്ടി ഹാജി നിര്യാതനായി. മയ്യത്ത് നിസ്കാരം തിങ്കൾ ഉച്ചക്ക് 1മണിക്ക് കോണോട്ട് ജുമാ മസ്ജിദിൽ
സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം വർഷത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് പ്ലാറ്റൂൺ റാലി നടത്തി
ലോജിസ്റ്റിക്സ്, വിതരണ ശൃംഖല, ഗതാഗതം ആദ്യ അന്താരാഷ്ട്ര കോൺഫറൻസിന് എൻ ഐ ടി സി യിൽ തുടക്കം
സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം പ്ലാറ്റൂൺ അസംബ്ലി 26ന് കുന്ദമംഗലത്ത്
കുരിക്കത്തൂർ പാലക്കോട്ട് പറമ്പത്ത് ബേബി (58)നിര്യാതയായി. സഞ്ചയനം ശനി
എസ് എസ് എൽ സി, ഹയർ സെക്കന്ററി, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എം എസ് എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു
കുരുവട്ടൂർ പയമ്പ്ര അരീക്കുഴിയിൽ പുതിയ കുടിവെള്ള പദ്ധതി അക്കിനാരി മുഹമ്മദ് ഉദ്ഘാടനം ചെയ്തു
നെറ്റ്വർക്കും സുരക്ഷയും എന്ന വിഷമത്തിലാണ് പരിശീലനം
കാലിക്കറ്റ് എൻ ഐ ടി യിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ യിൽ അവന്യു
കുന്ദമംഗലം, കുരുവട്ടൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ ബൗദ്ധിക ഭിന്നശേഷിക്കാർക്കാണ് ജില്ലാ പരിവാറും ഇഖ്റ ആസ്പത്രിയും ചേർന്ന് ഹെൽത്ത് കാർഡ് വിതരണം ചെയ്തത്
പ്രമുഖ ഇംഗ്ലീഷ് മരുന്ന് ഉൽപാദന കമ്പനിയായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് മർക്കസിലേക്ക് കിറ്റുകൾ നൽകിയത്.
കോണോട്ട് തെക്കേടത്ത് ലീലാവതി അമ്മ (83)നിര്യാതയായി. സഞ്ചയനം ശനിയാഴ്ച
വെള്ളനൂർ താമരച്ചാലി റസിഡൻസ് അസോസിയേഷൻ ആറാം വാർഷികം ആഘോഷിച്ചു
കെ എ ടി എഫ് കുന്ദമംഗലം ഉപജില്ല കമ്മിറ്റി പി. അബ്ദുൽ ബഷീർ മാസ്റ്റർ അനുസ്മരണയോഗം സംഘടിപ്പിച്ചു.
കുന്ദമംഗലം, വലിക്കുന്ന് കോട്ടയിൽ ആശാരുകണ്ടിയിൽ ചാത്തുക്കുട്ടി (84)നിര്യാതനായി. സഞ്ചയനം :ഞായറാഴ്ച
കാരന്തുർ പാലുള്ളകണ്ടിയിൽ ഖദീജ കുഞ്ഞുബീവി (70)നിര്യാതയായി. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 1മണി കാരന്തുർ മഹല്ല് ജുമാഅത്ത് പള്ളിയിൽ
കുന്ദമംഗലം ചേലൂർ താടായിൽ ജയപ്രകാശൻ (63)നിര്യാതനായി
നവീകരണ പ്രവൃത്തി നടന്ന പോലൂർ മഹല്ല് ജുമാ മസ്ജിദ് വെള്ളിയാഴ്ച്ച മഗ്രിബ് നിസ്കാരത്തിനു നേതൃത്വം നൽകി കോഴിക്കോട് വലിയ ഖാളി ഉദ്ഘാടനം ചെയ്യും
പ്രൊഫ്. പി പരമേശ്വരനാണ് രസതന്ത്ര ശാസ്ത്രഞ്ഞർക്കുള്ള അന്താരാഷ്ട്ര ബഹുമതിയായ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി യുടെ ഫെല്ലോ പദവി ലഭിച്ചത്
കുന്ദമംഗലം നമ്പിടുമണ്ണിൽ മുഹമ്മദ് (72)നിര്യാതനായി
കുന്ദമംഗലം :കേന്ദ്ര പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ എം എം എസ്) പരീക്ഷയിൽ ജില്ലയിൽ ഒന്നാമതായി ചക്കാലയ്ക്കൽ ഹയർസെക്കണ്ടറി സ്കൂൾ.
പുതിയ പ്രോഗ്രാമിൽ അഡ്മിഷൻ നേടുന്നവർക്ക് ബയോളജി, എഞ്ചിനീയറിംഗ്, മെഡിസിൻ എന്നീ വിഷയങ്ങളിലെ സംയുക്ത പഠനമാണ് ഉറപ്പുവരുത്തുക
Please select your location.