Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2025 19:13 IST
Share News :
കുന്ദമംഗലം:കുന്ദമംഗലംഗ്രാമപഞ്ചായത്തിന്റെ വിദ്യാഗ്രാമം പദ്ധതിയുടെ ഭാഗമായി നടന്ന ശാസ്ത്ര ഉപകരണകിറ്റിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്ലിജിപുൽക്കുന്നുമ്മൽ. നിർവഹിച്ചു.
വൈസ്പ്രസിഡണ്ട് വി അനിൽകുമാർഅധ്യക്ഷത വഹിച്ചു. ഈ വർഷത്തെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി52,000രൂപയുടെഫണ്ട്ചെലവഴിച്ചാണ് ഗ്രാമ പഞ്ചായത്തിലെ 12 പ്രൈമറി സ്കൂളുകൾക്ക് കിറ്റ് വിതരണം ചെയ്തത്. ഇമ്പ്ലിമെന്റ്റ് ഓഫീസർ പടനിലം ഗവ. എൽ പി സ്കൂൾ ഹെഡ്‌മിസ്ട്രെസ്..കെ ടി മിനി സ്വാഗതം പറഞ്ഞു.കെ വിജയൻ മാസ്റ്റർ,എ ഇ ഒ രാജീവ്,. കോയമാസ്റ്റർ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ചന്ദ്രൻതിരുവലത്ത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
യു സി പ്രീതി,വാർഡ് മെമ്പർമാരായ സുരേഷ് ബാബു,പി കൗലത്ത്, സജിത ഷാജി,അരിപ്പുറത്ത് സമീറ,യു സി ബുഷറ,ബൈജു,കെ കെ സി നൗഷാദ്,എച്ച് എം ഫോറം കൺവീനർ കെ ബഷീർമാസ്റ്റർ പി ടി എ കോർഡിനേഷൻ കമ്മിറ്റി കൺവീനർ ഷാജികാരന്തൂർ,എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.