Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :സുമതിയമ്മ (79)

22 Sep 2024 12:10 IST

- Koya kunnamangalam

Share News :

കുന്ദമംഗലം: പെരുവഴിക്കടവ്

 പാണോത്ത് മീത്തൽ സുമതിയമ്മ( 79) നിര്യാതയായി ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നായർ. സഹോദരങ്ങൾ കമലാക്ഷിയമ്മ, കൃഷ്ണൻ നായർ (rted Revenue), നാരായണൻ നായർ (rted KSRTC ),നിർമല.പരേതയുടെ കണ്ണുകൾ

കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്തു സംസ്ക്കാരം:ഇന്ന് (22 09 24)5 pm

പാണോത്ത് മീത്തൽവീട്ടുവളപ്പിൽ

Follow us on :

More in Related News