Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

28 Sep 2024 19:21 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :എട്ടാം വാർഡിൽ 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി പൂർത്തീകരിച്ച ആനപ്പാറ കുറുക്കൻകുന്നുമ്മൽ, പാലവയൽ കണ്ണടപ്പ് വയൽവയൽ റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു വാർഡ്‌ മെമ്പർ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു മെമ്പർ നജീബ് പാലക്കൽ ഒ സലീം ചന്ദ്രൻ മേപ്രമ്മൽ അഷ്‌റഫ്‌ അച്ചായി അഷ്‌റഫ്‌ പാലവയൽ സുബ്രമണ്ണ്യൻ കെ കെ സുധീർ കെ കെ ഫൈസൽ കെ കെ ചന്ദ്രൻ സുജ സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News