Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 21:27 IST
Share News :
കുന്ദമംഗലം :വരിയട്ട്യാക്ക് പരിയങ്ങാട്ട് സുഭദ്രമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ പുളിയത്താലിൽ നാരായണൻ നായർ
മകൾ : തങ്കമണി (ഡയറക്ടർ, ചൂലാംവയൽ അഗ്രികൾച്ചറൽ കോ- ഓപ്പ് സൊസൈറ്റി )
മരുമകൻ : ഉണ്ണികൃഷ്ണൻ (റിട്ട: റെയിൽവെ)
സഹോദരങ്ങൾ : സദാനന്ദൻ നായർ, യശോദ, സാവിത്രി, പരേതനായ ഗംഗാധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.
Follow us on :
More in Related News
Please select your location.