Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :ആയിശ ഹജ്ജുമ്മ (86)

18 Oct 2024 11:29 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :പുവ്വാട്ടുപറമ്പ് പുതിയോട്ടിൽ പൊറ്റ ആയിശ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്പ :രേതനായ പുതിയോട്ടിൽ പൊറ്റ മമ്മി കോയമക്കൾ : മൊയ്തീൻ , സൈതലവി അഹമ്മദ് കുട്ടി (എസ് ഡി പി ഐ പെരുവയൽ പഞ്ചായത്ത് സിക്രട്ടറി)  ഫാത്തിമ, ആഖിലത്ത്,പരേതരായ ബീരാൻ, നബീസ

മരുമക്കൾ : പന്നിക്കുഴിയിൽ മുഹമ്മദ്, അബ്ദുൽ ഗഫൂർ മുഴാപ്പാലം, സൈനബ, ആമിന, ബീ പാത്തു, സൽമത്ത്....

 

Follow us on :

More in Related News