Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻജിനീയർ ശരീഫുദ്ദീൻ (78)

17 Jul 2026 16:21 IST

Koya kunnamangalam

Share News :

കുന്ദമംഗലം :എൻജിനീയർ ഷരീഫുദ്ധീൻ കുന്നിക്കൽ (78) അന്തരിച്ചു.

താമരശ്ശേരി കമ്മാളൻ കുന്നത്ത് പരേതനായ മൂസക്കോയ ഹാജിയുടെ മകനാണ്., കെ.എസ്.ഇ.ബി.റിട്ട.എക്സിക്യൂട്ടീവ് എൻജിനീയറാണ്

ഭാര്യ: ഹാജറ (കാസർകോട്)

മക്കൾ: സഞ്ജു (എഞ്ചിനീയർ, ദുബായ്), സജീർ (ദുബായ്), സജ്ന (ടീച്ചർ)

മരുമക്കൾ: ഡോ. തജ്മൽ പുതിയങ്ങാടി (മിംസ് ഹോസ്പിറ്റൽ), ഡോ. ഹബീബ (കാസർകോട്), ലിൻസി (ടീച്ചർ, ദുബായ്)

മയ്യത്ത് നിസ്കാരം: ഇന്ന് (17-07-2026, വെള്ളിയാഴ്ച) വൈകുന്നേരം 6.00 മണിക്ക് മായനാട് ജുമാ മസ്ജിദിൽ. തുടർന്ന് ഖബറടക്കം.

പാലക്കാട് ആശുപത്രി മാലിന്യ ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ബി.സി.എ വിദ്യാര്‍ഥി മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

Follow us on :

More in Related News