Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടമ്മയെ ആദരിച്ചു

28 Sep 2025 12:42 IST

Koya kunnamangalam

Share News :

കുന്ദമംഗലം : പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വീട്ടമ്മ ടി. ജമീലയെ കുന്ദമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീഡ്‌സ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രവര്‍ത്തകര്‍ ആദരിച്ചു 

. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കുന്ദമംഗലം ഉപഹാരം കൈമാറി. ട്രഷറർ അബ്ദുള്‍ ഗഫൂര്‍.എ , ജോയിന്റ് കൺവീനർ ബഷീർ പന്തീർപാടം, ട്രസ്റ്റ്‌ മെമ്പർ റഷീദ് കെ സി , ഷാഹിൻ കെ സി എന്നിവർ ആശംസകള്‍ നേര്‍ന്നു. സുബൈര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. ജമീല മറുപടി പ്രസംഗം നിര്‍വ്വഹിച്ചു. 



















٦

Follow us on :

More in Related News