Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരീക്ഷ വിജയികൾക്ക് ആദരം

03 Jul 2026 15:29 IST

Koya kunnamangalam

Share News :

 കുന്ദമംഗലം :നൊച്ചിപ്പൊയിൽ സൗഹൃദം അയൽപക്ക വേദി SSLC, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.കുട്ടികൾക്കുള്ള പഠനോപ കരണ വിതരണവും നടത്തി.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. വി. സംജിത് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗം റീന സജീന്ദ്രൻ, മുൻ MLA യു. സി. രാമൻ,. പി. കെ. വേലായുധൻ, പി. ബി. രാജേന്ദ്രൻ, റഹ്‌മാൻ. എം എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. പ്രേമാനന്ദൻ സ്വാഗതവും, ട്രഷറർ സി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

                   

   

Follow us on :

More in Related News