Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയികളെ അനുമോദിച്ചു

06 Jul 2025 18:13 IST

Koya kunnamangalam

Share News :

കുന്ദമംഗലം: ചങ്ക്സ് ഗ്രൂപ്പ് കുന്നമംഗലം ഹൈസ്ക്കൂൾ 99 ബാച്ച് 2024 - 2025 വർഷത്തെ SSLC - PLUS TWO വിജയിച്ച കുട്ടികൾക്കുളള അനുമോദന ചടങ്ങും പുരസ്ക്കാര വിതരണവും നടത്തി . കുന്ദമംഗലം സാംസ്ക്കാരിക നിലയത്തിൽ സംഘടിപ്പിച്ച പരിപാടി എട്ടാം വാർഡ് മെമ്പറും ചങ്ക്സ് ഗ്രൂപ്പ് മെമ്പറും കൂടിയായ കെ.കെ. സി നൗഷാദ് ഉദ്ഘാടനം ചെയ്തു . ടി .പി . നിധീഷ് അദ്ധ്യക്ഷത വഹിച്ചു . ശ്രീജിനി ടീച്ചർ ആമുഖ പ്രഭാഷണം നടത്തി .എം.ടി . രജീഷ് , പി .പ്രതിഷ് , ഇ . സനൽ കുമാർ , എന്നിവർ ആശംസാ പ്രഭാഷണം നടത്തി. രേഷ്മ .സി.വി. അബൂബക്കർ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News