Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :ഖദീജ (76)

16 Nov 2024 12:26 IST

Koya kunnamangalam

Share News :

കുന്ദമംഗലം :കാരന്തൂർ കണിയാങ്കണ്ടി ഖദീജ (76) നിര്യാതയായി.

ഭർത്താവ്: മൂസ ഹാജി

മക്കൾ :സുഹറ ചെലവൂർ , സഫിയ ആരാമ്പ്രം , റംല കൊടുവള്ളി,ജുമൈല പുത്തൂർ,സാബിറ ആരാമ്പ്രം , സബാഹ്, സുബൈർ, സഹീദ്.

മരുമക്കൾ:

ആലി ചെലവൂർ ,

മുഹമ്മദ്‌ ആരാമ്പ്രം ,

അബ്ദുല്ലഹ് കിഴക്കോത്ത്,

ഹുസൈൻ പുത്തൂർ, 

സി.കെ.ഉമ്മർ ആരാമ്പ്രം. ശബാന, ശംസിയ, ജുഹൈന

മയ്യത്ത് നമസ്കാരം ഇന്ന് (ശനി) വൈകു: 4 മണിക്ക് കാരന്തൂർ മഹല്ല് ജുമ മസ്ജിദിൽ .

Follow us on :

More in Related News