Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷകരെ ആദരിച്ചു

18 Aug 2025 11:31 IST

Koya kunnamangalam

Share News :

കുന്ദമംഗലം :കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചാരണത്തിൽ കർഷകരെ ആദരിച്ചു. പൂളോറ കുട്ടി കൃഷ്ണൻ നായർ( കേര കർഷകൻ), തീയരുകണ്ടിയിൽ അനൂപ് കുമാർ (വാഴക്കർഷകൻ), സ്രാമ്പിക്കൽ വി നിർമല (ഹരിത കർഷക), മുനമ്പാറയിൽ രതീഷ് കുമാർ (യുവകർഷകൻ), മേച്ചിലേരി രവീന്ദ്രൻ (കർഷക തൊഴിലാളി), ഒറ്റ കണ്ടത്തിൽ വേലായുധൻ (സ്പെഷ്യൽ ജൂറി പുരസ്കാരം), പുതുക്കുടി സതീശൻ (ക്ഷീരകർഷകൻ), മണപ്പാൽ കുഞ്ഞുമുഹമ്മദ് (സമ്മിശ്ര കൃഷി), വിരിപ്പിൽ സുധ (പട്ടികജാതി കർഷക), പാലക്കണ്ടി കൃഷ്ണൻകുട്ടി നായർ (മുതിർന്ന കർഷകൻ), പാലത്തിങ്ങൽ രാജീവൻ (നെൽ കർഷകൻ), പുല്ലങ്ങോട്ട് ഇല്ലം ജയശ്രീ നിവാസ് ശശിധരൻ (ജൈവകർഷകൻ) എന്നിവരെയാണ് ആദരിച്ചത്.

Follow us on :

More in Related News