Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2026 14:58 IST
Share News :
കുന്ദമംഗലം. കുന്ദമംഗലം നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ നിർമിക്കുന്ന കിച്ചൺ കോംപ്ലക്സ് പ്രവൃത്തിഉദ്ഘാടനം എം എൽ എ അഡ്വ: പിടിഎ റഹീം നിർവഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംജിത്ത് സി വി അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് ചെയർമാൻ എ കെ ഷൌക്കത്തലി, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ നിഖിൽ എ, അഷ്‌റഫ് എ പിഎന്നിവരും വിപി സഫിയ, ജംസീൽ കെ എം, കെ എം ഗിരീഷ്, കെ സി രാജൻ, കോണിക്കൽ സുബ്രഹ്മണ്യൻ, തോട്ടത്തിൽ കോയ, യൂസുഫ് കെ,എം കെ മുഹമ്മദ്,ഒ കെ സൗദാബീവി,പി മുഹമ്മദ് കോയ എ പി ബാലൻ എന്നിവരും പ്രസംഗിച്ചു. പി ടി എ പ്രസിഡന്റ് ഒ കെ ഷൗക്കത്ത് സ്വാഗതവും ഹെഡ്മാസ്റ്റർ ഇ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.