Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിത സഭ

07 Dec 2024 07:40 IST

Koya kunnamangalam

Share News :

കുന്ദമംഗലം :മാലിന്യ മുക്ത നവകേരം ജനകീയ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് ഹരിത സഭ സംഘടിപ്പിച്ചു.. മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ നടന്ന ഹരിതസഭയിൽ ബീ ലൈൻ പബ്ലിക് സ്കൂൾ കുറ്റിക്കാട്ടൂർ, എ യു പി സ്കൂൾ പിലശ്ശേരി, എ എം എൽ പി സ്കൂൾ കാരന്തൂർ, എ എൽ പി കൊളായി, ജി എൽ പി പടനിലം, എ എം യു പി സ്കൂൾ മാക്കൂട്ടം, എ എൽ പി സ്കൂൾ കളരിക്കണ്ടി, മർകസ് ഗേൾസ് ഹൈ സ്കൂൾ, ശ്രീ നാരായണ ഗുരു വിദ്യാലയം, ഹയർ സെക്കന്ററി സ്കൂൾ കുന്ദമംഗലം , എ യു പി സ്കൂൾ കാരന്തുർ , സെന്റ് അലോഷ്യസ് സ്കൂൾ കുന്ദമംഗലം , എ എം എൽ പി സ്കൂൾ കളരിക്കണ്ടി, എ എൽ പി സ്കൂൾ പെരുവഴിക്കടവ്, നവജ്യോതി സ്കൂൾ, എ യു പി സ്കൂൾ കുറ്റിക്കാട്ടൂർ കുന്ദമംഗലം ഈസ്റ്റ്‌ എ യു പി സ്കൂൾ എന്നീ വിദ്യാലയങ്ങളിൽ നിന്നായി 115 ൽ പ്പരം കുട്ടികൾ പങ്കെടുത്തു.

Follow us on :

More in Related News