Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം :ശ്രീനിവാസൻ നായർ (74)

11 Dec 2024 16:18 IST

Koya kunnamangalam

Share News :

കുന്ദമംഗലം :പയമ്പ്ര, പുറ്റുമണ്ണിൽ താഴം, കുന്നത്താക്കിൽ ശ്രീനിവാസൻ നായർ ( 74 വയസ്സ് ) അന്തരിച്ചു. ഭാര്യ കുഞ്ഞിലക്ഷ്മി, മക്കൾ : ശ്രീജിത്ത്‌, ( S. A.-KSEB ഫറോക്ക് ), ശ്രീകല (അസി. പ്രൊഫസർ ഗവ: കോളേജ് മലപ്പുറം),  മരുമക്കൾ: ധന്യ ( ടീച്ചർ ഗവ : H. S. S. പയമ്പ്ര ), രഘു മലപ്പുറം, സഹോദരങ്ങൾ : ദേവകി, തങ്കം, സൗമിനി, പരേതനായ രാജൻ നായർ.

സഞ്ചയനം

Follow us on :

More in Related News