Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2025 18:31 IST
Share News :
കുന്ദമംഗലo :സി പി ഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ സി പി ഐ എം കുന്ദമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സർവ്വകക്ഷി അനുശോചന യോഗം നടത്തി. സി പി ഐഎം ഏരിയ സെക്രട്ടറി പി ഷൈപു അധ്യക്ഷത വഹിച്ചു.
അഡ്വ.പി ടി എ റഹീം എംഎൽഎ, പി കെ പ്രേമനാഥ്, വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട,
എം ധനീഷ് ലാൽജനാർദ്ധനൻ കളരിക്കണ്ടി,
ടി പി സുരേഷ്, പി മധുമാസ്റ്റർസബീഷ് എം
മെഹബൂബ് കുറ്റിക്കാട്ടൂർ ശോഭ അബൂബക്കർ ഹാജി,എൻ വിനോദ് കുമാർ, ഒ വേലായുധൻ
എം സിബ്ഹത്തുള്ളവി അനിൽ കുമാർ,
ഇ. വിനോദ്കുമാർ സ്വാഗതവുംലോക്കൽ സെക്രട്ടറിഎം എം സുധീഷ് കുമാർ നന്ദിയുംപറഞ്ഞു.
Follow us on :
More in Related News
Please select your location.