Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രോഷർ പ്രകാശനം

04 Feb 2025 06:53 IST

Koya kunnamangalam

Share News :

കുന്ദമംഗലം ::-2025 മാർച്ച്‌ 9 മുതൽ 14 വരെ ശ്രീ മായനാട് തട്ടാരക്കൽ ദുർഗ്ഗഭഗവതി നാഗക്കാവിലെ നാഗപ്പാട്ട് - തിറ മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം പ്രശസ്ത കലാകാരൻ രഘുനാഥ് പാലേരി നിർവഹിച്ചു. ചടങ്ങിൽ അശോക് കുമാർ, സുരേഷ്മണി, വേലായുധൻ പുതിയൊത്ത്, ഷെനോദ് കുമാർ, ഷൈജു, വിനോദ്, ശശി കാവുങ്ങൽ എന്നിവർ സംസാരിച്ചു

Follow us on :

More in Related News