Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2026 11:23 IST
Share News :
കുന്ദമംഗലം: കുരിക്കത്തൂർ യശോദമ്മ വെള്ളൂർ നടക്കൽ ( 88 വയസ്സ് ) നിര്യാതയായി.ഭർത്താവ് - വേങ്ങേരി അത്തിക്കോട്ട് പറമ്പത്ത് പരേതനായ മാധവൻ നായർ.മക്കൾ - ഗിരിജ ( മുംബൈ )രമണി ( സൂപ്രണ്ട് സി ബി സി ഐഡി ചെന്നൈ )സൗദാമിനി ( അക്ഷര ജനസേവ കേന്ദ്രം പെരിങ്ങൊളം )ഷാജിത
മരുമക്കൾ - സദാനന്ദൻ (കുരിക്കത്തൂർ )
സോമരാജൻ (അക്ഷയ സെൻ്റർ പെരുമണ്ണ )പരേതരായഉണ്ണികൃഷ്ണൻ,ലക്ഷ്മണദാസ്
സഹോദരങ്ങൾ = ജാനകിയമ്മ
ശ്രീമതിയമ്മ പരേതരായ മാധവിയമ്മ, കൃഷ്ണൻ നായർ,ചന്ദ്രൻ നായർ, സുന്ദരൻ നായർ,സരസ്വതിയമ്മസംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
Follow us on :
More in Related News
Please select your location.