Tue Dec 12, 2023 10:56 PM 1ST
Location
Sign In
റഷാദ് ഒളവണ്ണ (സി.ഇ.ഒ), ജുവൈദ് കെ.അരൂർ (സി.ഒ.ഒ) ത്വാഹാ ശരീഫ് (സി.എഫ്.ഒ), ഷിബിൽ മുഹമ്മദ് ( ഡെപ്യൂട്ടി സി.ഇ.ഒ ), ഫൈനാൻ ...
കഴിഞ്ഞ വര്‍ഷം, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്ലോട്ട് കാനഡയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
യുക്രൈന് യുദ്ധവും ഗാസയിലെ സംഘര്‍ഷവും അടക്കമുള്ള പ്രശ്നങ്ങളാകും ചര്‍ച്ചയില്‍ നിറയുക എന്നാണ് കരുതുന്നത്.
സീക്രറ്റ് സർവീസ് സംഘമാണ് അക്രമിയെ വെടിവെച്ച് കൊന്നത്. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈയിടെയാണ് ട്രംപിന്റെ സുരക്ഷാസന്നാഹം വർധിപ്പിച്ചത്.
വ്യാഴാഴ്ച മുതൽ ഇന്റർനെറ്റ്, ടെക്സ്റ്റ് മെസേജ് സേവനങ്ങൾ റദ്ദ് ചെയ്തിരിക്കുകയാണ്. സർക്കാർ ജോലികളെ ക്വാട്ട നയത്തിനെതിരെയാണ് പ്രതിഷേധം.
ലിബറല്‍ പ്രത്യയശാസ്ത്രങ്ങള്‍, സാമൂഹികനീതി, സ്വത്വരാഷ്ട്രീയം, വിമര്‍ശനാത്മക സിദ്ധാന്തം എന്നിവയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പദപ്രയോഗമാണ് ഉണര്‍ന്ന മനസ്സ് വൈറസ് അഥവാ വോക്ക് & മൈന്‍ഡ് വൈറസ്.
ട്രംപിന്റെ പരാമർശം ഭിന്നിപ്പിന്റെയും അനാദരവിന്റെയും പഴയകാല പ്രദർശനമാണെന്ന് കമല ഹാരിസ് പറഞ്ഞു.
രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
കമല ഹാരിസിന്റെ പേര് നിര്‍ദേശിച്ച ശേഷമാണ് ജോ ബൈഡൻ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്.
വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയാണു നിസ്സഹകരണ സമരം പ്രഖ്യാപിച്ചത്. നികുതിയും വിവിധ സർക്കാർ ബില്ലുകളും അടയ്ക്കരുതെന്നു സമരക്കാർ ആഹ്വാനം ചെയ്തിരുന്നു.
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും സഹോദരി ഷെയ്ഖ് രെഹാനയും ഇന്ത്യയിൽ നിന്ന് ലണ്ടനിൽ താൽക്കാലിക അഭയം തേടാൻ പദ്ധതിയിട്ടിരുന്നു എന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നിരുന്നു.
സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ രണ്ട് സീറ്റുകൾ ഒഴിച്ചിടാനുള്ള ചർച്ചകൾ നാസ കമ്പനിയുമായി തുടങ്ങിയെന്നാണ് റിപ്പോർട്ട്.
ഹ്യൂഗ-നാഡ കടലിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസിയായ NERV വ്യക്തമാക്കി. ഭൂചലനത്തിൻ്റെ ഫലമായി ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
പഴയ റോമാസാമ്രാജ്യം എ.സി 70ൽ തങ്ങളുടെ ക്ഷേത്രം തകർത്തതിന്റെ ഓർമ പുതുക്കുന്ന തിഷ ബിആവ് ദിനത്തിലായിരുന്നു മന്ത്രിയുടെ നേതൃത്വത്തിൽ മസ്ജിദിനകത്ത് കടന്നുകയറ്റം
ദേര്‍ അല്‍ബലാഹിന് സമീപമുള്ള അല്‍ ഖസ്തല്‍ ടവേഴ്സില്‍ അപ്പാര്‍ട്ട്മെന്റിന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങകളടക്കം നാല് പേര് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗാസയിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലെ അഞ്ച്, ഒമ്പത് ബ്ലോക്കുകളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്.
റഷ്യയെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാം. നിർഭാഗ്യവശാൽ, ആയുധം കൈയിലെടുത്താണ് റഷ്യ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ജനങ്ങളെ സംരക്ഷിക്കുന്നതും.
ജൂലൈ 15 മുതൽ ആഗസ്റ്റ് അഞ്ച് വരെ പ്രക്ഷോഭകർക്ക് നേരെ നടത്തിയ കൊലപാതകങ്ങളിലും മറ്റുകുറ്റകൃത്യങ്ങളിലും ഹസീനക്കും കൂട്ടാളികൾക്കും പങ്കുണ്ടെന്ന് ഹരജിയിൽ ആരോപിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ഏറെ പ്രശസ്തനായ മാത്യു പെറിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോസാഞ്ചൽസിലെ വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടത്
സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം നേരിടുന്ന അമേരിക്ക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ആശാവഹമായ തുടക്കമെന്നാണ് വ്യാഴാഴ്ച വിശദമാക്കിയത്.
യുക്രൈന് പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. സെലൻസികി നേരത്തെ മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ചിരുന്നു.
യു.എസിലെ സാൻ ഫ്രാൻസിസ്കോയിൽ 1907 മാർച്ച് നാലിനാണ് മരിയ ജനിച്ചത്. യു.എസിലെ സ്പാനിഷ് കുടിയേറ്റക്കാരുടെ മകളാണ്. കുറച്ചുകാലം ന്യൂ ഓർലിയൻസിൽ കഴിഞ്ഞശേഷം കുടുംബത്തോടൊപ്പം സ്പെയിനിലേക്ക് തിരിച്ചുപോയി
കമല ഹാരിസും ഡെമോക്രാറ്റിക് വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ടിം വാൾസും തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായ നേതാക്കളാണ്.
ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ പേടകം ബഹിരാകാശത്ത് കുടുങ്ങുകയും ഈ അളവ് ഓക്സിജന്‍ തികയാതെ വരികയും ചെയ്യുമെന്നതാണ് ഒരു വെല്ലുവിളി
സര്‍ക്കാര്‍വിരുദ്ധ ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച് ബംഗ്ലാദേശ് വിട്ട ഹസീന ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലാണ്.
പുതിയ വെടിനിർത്തൽ കരാറിൻറെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡൻ വിശദമാക്കിയിരിക്കുന്നത്.
വെങ്കിടേശ്വര മെഡിക്കൽ കോളേജിൽ നിന്നും 1986-ൽ ബിരുദം നേടിയ രമേഷ് 38 വർഷമായി ആരോഗ്യരംഗത്തുണ്ടെന്നാണ് റിപ്പോർട്ട്
20 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.
25 വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഗാസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സെപ്റ്റംബര്‍ ആറിന് ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന് ആണ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുക.
നുസിറിയേത്തിൽ ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു.
'കനത്ത മൂടല്‍മഞ്ഞിന്റെ പെട്ടെന്നുള്ള ആവിര്‍ഭാവം' എന്നാണ് അപകടകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകമാണ് ഇരുവരെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക.
ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു വെടിനിർത്തൽ ഫോർമുല രൂപപ്പെട്ടതായും അമേരിക്ക അറിയിച്ചു.
ശനിയാഴ്ച 28 പേര് കൊല്ലപ്പെട്ടുവെന്ന് ഫലസ്തീനിലെ മെഡിക്കുകള്‍ അറിയിച്ചു.
2021ൽ കൌൺസിൽ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടുകൾ നേടിയാണ് റേച്ചൽ വിജയിച്ചത്.
ഇന്ന് (സെപ്റ്റംബർ 13) ഇന്ത്യൻ സമയം രാത്രി 11.45നാണ് ‘എർത്ത്-ടു-സ്പേസ് കോൾ’ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്
ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമര്‍ശിക്കാതെയായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസും തമ്മിലുള്ള പോരാട്ടത്തില്‍ നവംബർ അഞ്ചിനാണ് വിധിയെഴുത്ത്
ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കന്‍ ഗാസയിലെ നഗരമായ ഖാന് യൂനിസിന് സമീപമുള്ള ഒരു വീടിന് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായി
സെല്‍ഫോണുകള്‍ ഉപയോഗിച്ചാല്‍ ട്രാക്ക് ചെയ്യാന്‍ ഇസ്രയേലിനു സാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ഹിസ്ബുല്ല നേതാവ് ഹസന് നസ്രുല്ല പേജര്‍ ഉപയോഗിക്കാന്‍ ഹിസ്ബുല്ല അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. അ
സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.
രാജ്യാന്തര നിയമം ആവർത്തിച്ച് ലംഘിക്കപ്പെടുമ്പോൾ രാജ്യാന്തര സമൂഹത്തിനു തിരിഞ്ഞുനിൽക്കാൻ കഴിയില്ല. ഉടനടി നടപടിയെടുക്കണം.
പേജറുകളിലും വാക്കി ടാക്കികളിലും സ്ഫോടക വസ്തുക്കൾ നിറച്ചത് എവിടെ നിന്നാണെന്ന് അന്വേഷണം തുടരുകയാണ്.
നോര്‍വേയിലെ മലയാളി സുഹൃത്തുക്കള്‍ പറയുന്നത് റിന്സണ് അമേരിക്കയിലേക്ക് പോയിട്ടുണ്ട് എന്നാണ്.
ഇതേ വിഷയത്തില്‍ നേരത്തേ നടന്ന ടെലിവിഷന്‍ സംവാദത്തിലും കമല ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു
ഗാസയിലെ ജനദുരിതത്തില്‍ മോദി കടുത്ത ആശങ്ക അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാര നയത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മോദി വ്യക്തമാക്കി.
ഇത്തവണ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അത്തരം കോളുകള്‍ 'നാശവും അരാജകത്വവും ഉണ്ടാക്കാനുള്ള മാനസിക യുദ്ധമാണ്' എന്ന് പറഞ്ഞു.
നിരവധി റോക്കറ്റ്, മിസൈൽ യൂണിറ്റുകളുടെ കമാൻഡറായിരുന്നു ഇബ്രാഹിം മുഹമ്മദ് കൊബൈസിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു
മുതിര്‍ന്ന കമാന്‍ഡര്‍ ഇബ്രാംഹിം മുഹമ്മദ് ക്വുബൈസി (അബു മുസ) കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.
ഹിസ്ബുല്ലയുടെ 60 ഇന്റലിജൻസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും കനത്ത നാശം വിതച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ലക്ഷ്യംവയ്ക്കാത്ത ജിയെ നഗരത്തിലും ആക്രമണം നടത്തി.
2023 ഒക്ടോബർ എട്ട് മുതൽ ലബനാൻ-ഇസ്രയേൽ അതിർത്തിയിൽ നിലനിൽക്കുന്ന സാഹചര്യം മേഖലയാകെ വ്യാപിക്കാനുള്ള സംഘർഷമാവാൻ സാധ്യതയുണ്ട്.
പാശ്ചാത്യ രാജ്യങ്ങള്‍, പ്രത്യേകിച്ച് യുകെയും യുഎസും, യുക്രെയ്ന് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്കുന്നതില് റഷ്യ വളരെ ആശങ്കയിലാണ്
കഠ്മണ്ഡുവിൽ മാത്രം മരണസംഖ്യ 34 കടന്നു. മൂവായിരത്തിലധികം ആളുകളെ ഇതുവരെ രക്ഷപെടുത്താൻ കഴിഞ്ഞതായി നേപ്പാൾ പൊലീസ് അറിയിച്ചു
. നസ്റല്ലയുടെ മരണം ശനിയാഴ്ച ഹിസ്ബുള്ള സ്ഥിരീകരിച്ചിരുന്നു.
ഹിസ്ബുള്ള തലവൻ ഹസൻ നസ്റുല്ലക്ക് പിന്നാലെ മറ്റൊരു നേതാവായ നബീൽ ഖാഊകിനെയും ഇസ്രയേൽ സേന വധിച്ചു.
ഇതിന് അവസാനമുണ്ടാകണം. വെടിനിർത്തൽ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്
ലെബനനില്‍ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രായേലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
2016 ജൂലൈയിലെ ധാക്ക ഭീകരാക്രമണത്തിന് ശേഷം എന്‍ഐഎ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
നസ്റല്ലയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇസ്രായേലിന്റെ പല ഭാഗങ്ങളിലും സൈറണ്‍ മുഴങ്ങി. ലെബനന് വിക്ഷേപിച്ച ഒരു പ്രൊജക്ടൈല്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്ക് പ്രദേശത്തേക്ക് പതിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2021 മാര്‍ച്ചില്‍ ബംഗ്ലാദേശ് സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രി മോദി ജശോരേശ്വരി ക്ഷേത്രത്തിന് കിരീടം സമ്മാനിച്ചത്.
കുറ്റവാളികളെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയെർ പോളിയേവും ആവശ്യപ്പെട്ടു.
കേസിൽ ആരോപണം നിഷേധിച്ച ഇന്ത്യ അന്വേഷണത്തിനു സമിതിയെ നിയോഗിക്കുകയായിരുന്നു
മൂന്നാഴ്ചയായി ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു ലെബനനിൽ കരയുദ്ധം നടത്തുകയാണ് ഇസ്രയേൽ
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
ഇസ്ലാമാബാദിൽ നടക്കുന്ന ദ്വിദിന എസ്.സി.ഒ ഉച്ചകോടിക്ക് പാകിസ്താൻ സർക്കാർ ആതിഥേയത്വം വഹിക്കുന്നതിനിടെയാണ്.
ഇതോടെ മേഖലയിൽ ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ജസ്റ്റിന് ട്രൂഡോ സാഹചര്യം കൈകാര്യം ചെയ്തതിനെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ബംഗ്ലാദേശ് ക്രൈം ട്രൈബ്യൂണല്‍ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്ലാമിനെ ഉദ്ധരിച്ചുകൊണ്ട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ ലബനാനില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ അറിയിച്ചു
ദക്ഷിണ ലബനാനിൽ നടന്ന ആക്രമണത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഹമാസ് തട്ടിക്കൊണ്ടു പോയ അവസാനത്തെ ഇസ്രയേലുകാരനെയും തിരികെയെത്തിക്കുമെന്നും അതുവരെ പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ഹമാസ് നശിച്ചിരിക്കുന്നു. നേതാക്കൻമാരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു.
പന്നുവിനെ വധിക്കുന്നതിനായി യാദവിനൊപ്പമുണ്ടായിരുന്ന നിഖിൽ ഗുപ്ത പിടിയിലായതോടെയാണ് ഗൂഢാലോചന പുറത്ത് വന്നതെന്നാണ് അമേരിക്ക പറയുന്നത്
ഇന്ത്യയിലെ ക്രമിനന്‍ കേസ് ചട്ടങ്ങള്‍ പ്രകാരം കേസില്‍ ഉള്‍പ്പെട്ട പ്രതി മരണപ്പെട്ടാല്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിക്ക് മരണപ്പെട്ടയാളുടെ മരണസര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
ഏതൊരു കൊലപാതകവും തെറ്റാണ്. നിജ്ജാറിന്റെ കൊലപാതകത്തെ അപലപിക്കുന്നു. നിജ്ജാര്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
യുദ്ധത്തിനല്ല, ചര്‍ച്ചയ്ക്കും നയതന്ത്രത്തിനുമാണ് ഇന്ത്യയുടെ പിന്തുണയെന്നു ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം ജോർദാനിലെ അമ്മാനിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചിട്ടില്ലെങ്കിലും പകൽ സമയങ്ങളിൽ മാത്രമേ സർവീസ് നടത്തുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി
പടിഞ്ഞാറൻ ഗലീലിയിലെ ഷോമേര മേഖലയിലാണ് ആക്രമണമുണ്ടായത്.
ഇത്തരത്തിലൊരു നീക്കം അവസാനത്തേതാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പലരും സ്ത്രീകളും കുട്ടികളുമാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് WAFA റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഉടന്‍ പ്രതികരണമൊന്നും ഉണ്ടായില്ല. ജ
ഗാസയിൽ ലക്ഷക്കണക്കിനു പലസ്തീൻകാർ കഴിയുന്നത് യുഎൻ അഭയകേന്ദ്രങ്ങളിലാണ്. നിലവിൽ ഗാസയിൽ യുഎന്നിന്റെ 1000 ആരോഗ്യപ്രവർത്തകരുണ്ട്.
റഷ്യ – യുക്രെയ്ൻ യുദ്ധം രണ്ടരവർഷം പിന്നിട്ടിരിക്കെ, രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന വിവരം റഷ്യയ്ക്ക് ലഭിച്ചിരുന്നു
നിയന്ത്രണ രേഖയില്‍നിന്ന് പിന്‍വാങ്ങുന്നതില്‍ ധാരണയായതായി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്രോളിങ് 2020 ഏപ്രിലിന് മുന്‍പുള്ള നിലയിലാണ് പുനഃരാരംഭിച്ചത്.
കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു.
റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്നതാണ് വിലക്കേർപ്പെടുത്താനുള്ള കാരണം.
അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു മേഖലകളിലും വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ നടപടി.
ബന്ദികളുടെ കുടുംബങ്ങളുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് മൊസാദ് മേധാവിയുടെ പ്രതികരണം.
നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കൊലപാതകത്തില്‍ ചില ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചു
ആഗോള മാനദണ്ഡവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വളരെ മോശമായിരുന്നു.
സംഭവത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഫ്ലോറിഡയിൽ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവർണയുഗമാണിതെന്ന് പറഞ്ഞു. റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഹൈഫയിലെ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി. വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു
'നമ്മള് ആരെയും എതിര്‍ക്കില്ല, എതിര്‍ത്താല്‍ മരിക്കേണ്ടി വരും' എന്ന് പൂജാരി ഭീഷണി ഉയര്‍ത്തിയെന്നാണ് ഖാലിസ്ഥാന്‍ അനുകൂലികള്‍ ആരോപിക്കുന്നത്.
ലബനാനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3,102 പേർ കൊല്ലപ്പെടുകയും 13,819 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്ന് ട്രംപും അബ്ബാസിന് ഉറപ്പ് നൽകി.
ഇപ്പോൾ ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകാനാവില്ല. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് സ്ഫോടനമുണ്ടായതെന്ന് ഏദി റെസ്ക്യു സർവീസ് തലവൻ ഷീസ്ഹാൻ പറഞ്ഞു.
ഇസ്രായേല്‍ സൈന്യം മുമ്പ് നഗരത്തില്‍ നിന്ന് പലായനം ചെയ്യാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും വെള്ളിയാഴ്ചത്തെ ആക്രമണത്തിന് മുമ്പ് ഇസ്രായേല്‍ മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല.
ഇതോടെ സമാധാന നീക്കം വീണ്ടും പ്രതിസന്ധിയിലായി.
പതിനായിരക്കണക്കിന് ഫലസ്തീന് നിവാസികളോട് പ്രദേശങ്ങള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അവരെ ഒരിക്കലും മടങ്ങിവരാന്‍ അനുവദിക്കില്ല എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടി.
ഇത്തരം പരിപാടികൾ നടത്തുമ്പോൾ പൊലീസ് കൃത്യമായ സുരക്ഷയൊരുക്കണമെന്നാണ് ബ്രാംപ്ടൺ ത്രിവേണി മന്ദിറിലെ അധികൃതരുടെ ആവശ്യം.
അഞ്ച് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും നിസ്സാര പരിക്കേറ്റതായി ലുഫ്താൻസ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഗാസയിൽ സഹായവിതരണം സാധ്യമാക്കാൻ ആക്രമണം നിർത്തണമെന്ന ആവശ്യം യുഎസ് ആവർത്തിച്ചു
37 വയസിൽ താഴെ പ്രായമുള്ള ആരോഗ്യക്ഷമതയുള്ള സ്ത്രീകളെ ഇതിനായി പരിഗണിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേൽ സൈന്യത്തിന് ലബനാനിൽ ഏതെങ്കിലും രീതിയിലുള്ള സഞ്ചാര സ്വാതന്ത്ര്യം നൽകാനുള്ള ഒരു നിർദേശവും അംഗീകരിക്കാൻ കഴിയില്ല.
പൊലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു.
ലോകമെമ്പാടുമുള്ള മലയാളികൾ ആകാംക്ഷയോടെയാണ് ഈ ദിനവും കാത്തിരുന്നത്. എന്നാൽ പ്രതീക്ഷ വീണ്ടും രണ്ടാഴ്ചക്കപ്പുറത്തേക്ക് നീളുകയാണ്.
17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തിനായി മോദി ഞായറാഴ്ച രാവിലെ നൈജീരിയയുടെ തലസ്ഥാനത്തെത്തി.
ബെയ്ത് ലഹിയയില്‍ ഇസ്രയേലിന്റെ ഒരു ടാങ്ക് തകര്‍ത്തതായി ഹമാസിന്റെ കൂട്ടാളികളായ ഇസ്ലാമിക് ജിഹാദ് പ്രസ്താവനയില്‍ അറിയിച്ചു.
ഈ വര്‍ഷം ഒക്ടോബറില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിനെ അടുത്തിടെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ട്.
ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധം 2006 ല്‍ അവസാനിപ്പിച്ച യുഎന്‍ രക്ഷാസമിതിയുടെ പ്രമേയത്തിലെ വ്യവസ്ഥകളോടു നീതി പുലര്‍ത്തുന്ന ശുപാര്‍ശകളാണ് അമേരിക്ക മുന്നോട്ടുവച്ചിട്ടുള്ളതെന്നാണു സൂചന.
നവംബർ 14നാണ് ഇൽഫോഡിൽ വച്ച് പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയിൽനിന്ന് ഹർഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത തെഹ്രീകെ താലിബാന് പാകിസ്ഥാനാണ് (ടിടിപി) ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
കനേഡിയൻ പത്രത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് കാനഡയുടെ വിശദീകരണം പുറത്ത് വരുന്നത്
നവംബർ 13നാണ് സംഭവം. തന്റെ പിറന്നാൾ ആഘോഷിക്കാനായി കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു ആര്യൻ.
കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ഇക്കാലൂയിറ്റിലേക്ക് തിരിച്ചുവിട്ട സംഭവത്തെ തുടർന്നായിരുന്നു ഈ തീരുമാനം
മസ്കിന്റെ പ്രതികരണം, ഇന്ത്യയിലെ കൗണ്ടിങ്ങിനെ സംബന്ധിക്കുന്ന പോസ്റ്റ് കൂടി ഷെയർ ചെയ്താണ്. ഇമോജിയോട് കൂടിയാണ് മസ്കിന്റെ പോസ്റ്റ്.
അതേസമയം നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിലുടനീളം വിഷയം ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
പൊതുബങ്കറുകളുടെ എണ്ണം കുറയ്ക്കാനായിരുന്നു ജര്‍മ്മനിയുടെ ശ്രമം. 2007ല്‍ ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു
ബഹിരാകാശത്ത് പതിവില്ലാത്ത നിലയില്‍ ദുര്‍ഗന്ധമുണ്ടായ സാഹചര്യത്തില്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും സുനിത വില്യംസ് നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്
യുഎസും ഫ്രാന്‍സും ഇടനിലക്കാരായ വെടിനിര്‍ത്തല്‍ കരാര്‍ നവംബര്‍ 27 ന് പുലര്‍ച്ചെ 4 മണിക്ക് (പ്രാദേശിക സമയം) പ്രാബല്യത്തില്‍ വരും
2025 ജനുവരി 20 ന് അധികാരമേറ്റ ഉടന്‍ ട്രംപ് യുഎസ് സൈന്യത്തിലുള്ള ട്രാന്‍സ്ജെന്‍ഡര്‍മാരായ ആളുകളെ പിന്‍വലിക്കുന്ന ഉത്തരവില്‍ ഒപ്പിടും.
മാസങ്ങളായി ആയുധ വിൽപന പാക്കേജുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്
ബൈഡൻ ചെയ്തത് നീതി നിഷേധമാണെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ട്രംപിന് പിന്നാലെ കൂടുതൽ നേതാക്കൾ ബൈഡനെ വിമർശിച്ച് രംഗത്തെത്തി
ഒരു ട്യൂമർ നീക്ക ശസ്ത്രക്രിയക്ക് വിധയയതോടെയാണ് നർഗീസ് മുഹമ്മദിന്റെ ആരോഗ്യനില വഷളായത്. ഈ താൽക്കാലിക മോചനം അപര്യാപ്തമാണെന്ന് കുടുംബം പ്രതികരിച്ചു.
എംബസിയെ ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറും പുറത്തുവിട്ടു. യാത്രക്കാര്‍ക്ക് കടുത്ത അപകടസാധ്യതകള്‍ സിറിയയില്‍ നിലനില്‍ക്കുന്നുവെന്നും യാത്രാ മുന്നറിയിപ്പുണ്ട്
ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, ബഷാര്‍ അല്‍ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല.
12 പേര് കൊല്ലപ്പെടുകയും ഡസന്‍കണക്കിന് പേര്‍ക്ക് പരിക്കേറ്റല്‍ക്കുകയും ചെയ്തതായി സംഭവസ്ഥലത്തുനിന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു
പ്യൂ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മെക്സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും ശേഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്.
കറുത്ത സ്ലീവ്ലെസ് വസ്ത്രം ധരിച്ച്, മുടി മറയ്ക്കാതെ നാല് പുരുഷ സംഗീതജ്ഞര്‍ക്കൊപ്പമാണ് യുവതി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്
ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു
2023 സെപ്റ്റംബറിലാണ് ഇറാൻ പാർലമെൻ്റ് ബില്ലിന് അംഗീകാരം നൽകിയത്
Please select your location.