Tue Dec 12, 2023 10:56 PM 1ST
Location
Sign In
പ്രസിഡൻ്റ് സ്ഥാനാർത്ഥികളായി മത്സരിച്ച ഇരുവരും 285 വീതം വോട്ടുകളുമായി തുല്യത നേടിയതോടെ സമവായത്തിലൂടെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് വരണാധികാരിയായിരുന്ന ജില്ലാ സെക്രട്ടറി കെ.ബാബുമോൻ പറഞ്ഞു
ജനാസ നമസ്ക്കാരം ബുധനാഴ്ച രാവിലെ 9.30 ന് കെടവൂർ ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് 10 ന് കോരങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി ഹംസയുടെ മകൻ യൂസഫ് (25)ആണ് മരിച്ചത്.
വിദ്യാരംഗം അവാർഡ് ജേതാവ് വി.എം. അഷ്റഫ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
സംഗമം മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ഖബറടക്കം തിങ്കളാഴ്ച (13/5/2024)രാവിലെ 8.30ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മയ്യത്ത് നമസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ നടക്കും.
മേയ് 11 ശനിയാഴ്ച വൈകീട്ട് അഞ്ചിന് പൂനൂർ ചീനിമുക്കിൽ പി.പി.അബ്ദുറഹിമാൻ മാസ്റ്റർ നഗറിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നൃത്തസമുന്വയം കലാഗൃഹം കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദിശങ്കരാ ഇൻ്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻ്റ് കോമ്പിറ്റേഷനിലാണ് തീർത്ഥ ഭരതനാട്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.
സംസ്കാരം ഇന്ന് (07/05/2024) ഉച്ചയ്ക്ക് ശേഷം 2 ന് മണിക്ക് വീട്ടുവളപ്പിൽ.
മൃതസംസ്കാര കർമ്മങ്ങൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 01.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 02.00 മണിക്ക് അറുനൂറ്റംപാടം സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ വി. കുർബ്ബാനയ്ക്കും അനുബന്ധ ശുശ്രൂഷകൾക്കും ശേഷം കൈനകരിയിലുള്ള സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
സംസ്കാരം മെയ് 04 ശനിയാഴ്ച വൈകുന്നേരം 04 മണിക്ക് മൈലെല്ലംപാറ സെന്റ് തോമസ് പള്ളിയിൽ.
താമരശ്ശേരി കൂടുക്കിലുമ്മാരം കയ്യേലിക്കൽ വീട്ടിൽ ചുരുട്ടഅയൂബ് എന്ന അയൂബ് (35) ആണ് അറസ്റ്റിലാത്.
ഫൈനലിൽ റാസ് കൺസ്ട്രൻക്ഷനെ പരാജയപ്പെടുത്തി പി.കെ ഗ്രൂപ്പ് ചാമ്പ്യന്മാരായി
കർഷക സംഘം താമരശ്ശേരി ഏരിയ പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കൈതപൊയിൽ ജുമാമസ്ജിദിൽ നടക്കും.
മയ്യിത്ത് നിസ്ക്കാരം ഇന്ന് (തിങ്കളാഴ്ച്ച 29-04-2024) ഉച്ചക്ക് 1 മണിക്ക് ചുണ്ടൻകുഴി ജുമ മസ്ജിദിൽ.
സഞ്ചയനം വ്യാഴാഴ്ച.
പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂൽ സ്വദേശി വിഷ്ണുവുമാണ് മരിച്ചത്
സംസ്കാരം ഇന്ന് (24/04/24 ബുധൻ ) വൈകുന്നേരം 4ന് വള്ളിയാട് സെൻ്റ് മേരിസ് ചർച്ചിൽ നടക്കും.
കണ്ണപ്പന്‍കുണ്ട് സ്വദേശി അബ്ബാസ് മരണപ്പെട്ടത്.
കുടുക്കിലുമ്മാരത്ത് തെക്കേ വീട്ടിൽ മാജിദിൻ്റെയും കയ്യേലി ക്കുന്നുമ്മൽ ജലീലിൻ്റെയും വീട്ടിൽ അതിക്രമിച്ചു കയറി മാരകായുധങ്ങുമായി വിളയാട്ടം നടത്തിയ സംഘം നവാസ് എന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.
സംസ്കാര ചടങ്ങുകൾ നാളെ 21-04-2024 വൈകുന്നേരം 4 മണിയ്ക്ക് വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം 5 മണിയ്ക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഈങ്ങാപ്പുഴ സെമിത്തേരിയിൽ നടക്കും.
അന്ത്യകർമ്മങ്ങൾ നാളെ ഏപ്രിൽ 21ഞായർ രാവിലെ 9 മണിക്ക് താമരശ്ശേരി കോവിലകം റോഡിൽ മദർമേരി ഹോസ്പിറ്റലിന് സമീപത്തുള്ള വീട്ടുവളപ്പിൽ നടക്കും.
സാംസ്കാരിക പ്രവർത്തകനും താമരശ്ശേരി ലൈബ്രറി സെക്രട്ടറിയുമായ പി.കെ.രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
സിപിഐഎം ചമൽ ബ്രാഞ്ച് അംഗം , ഡിവൈഎഫ്ഐ അമ്പായത്തോട് മേഖല വൈസ് പ്രസിഡൻ്റ്, ,ചമൽ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8.30 മലോറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കാല വർഷം ആരംഭിക്കുന്നത്തോടെ വെട്ടിപ്പൊളിച്ച റോഡിൽ വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് കാൽനട യാത്രപോലും ദുസ്സഹമായിരിക്കും
സംസ്കാര ശുശ്രുഷ പിന്നീട്.
പറമ്പത്ത്കാവ് നടുക്കണ്ടിയിൽ ദിനേശൻ (53) അന്തരിച്ചു.
സംസ്കാരം ഇന്ന് വൈകീട്ട് 5:30ന് പുതുപ്പാടി, കാരക്കുന്ന് പൊതു സ്മശാനത്തിൽ നടക്കും.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുഞ്ഞുകുളം ജുമാ മസ്ജിൽ നടക്കും
ഓമശ്ശേരി മങ്ങാട് മങ്ങാട്ട് പുറായിൽ സജീവൻ (45) ആണ് മരിച്ചത്.
പാനൂർ സ്ഫോടനത്തെ സംബന്ധിച്ച റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണ്.
ചെറിയ പെരുന്നാൾ ദിനത്തിൽ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പ്രത്യേക പ്രാർത്ഥനങ്ങൾ ഭക്തി സാന്ദ്രമായി.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 .30 ന് എളേറ്റിൽ ന്യൂ ജുമാമസ്ജിദിൽ.
ജനാസ നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിലും ശേഷം1.15 ന് മലോറം ജുമാ മസ്ജിദിലും നടക്കും
സംസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ് അംഗം അഹമ്മദ് ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്.
സൗത്ത് കൊടുവള്ളി അരിയിൽ അസൈനാർ (68) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ നടക്കും.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഫെസൽ പൈങ്ങോട്ടായി റമദാൻ സന്ദേശം നൽകി
വ്യാഴാഴ്ച രാത്രി അന്തരിച്ച ഹുസൈൻ കാരാടിയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ളവർ അദ്ദേഹത്തിൻ്റെ വെഴുപ്പൂർ പുതുകുടിവീട്ടിലും പൊതുദർശനത്തിന് വെച്ച് താമരശ്ശേരി കാരാടി ഗവ.യു.പി. സ്കൂളിലുമെത്തി
വ്യാഴാഴ്ച രാത്രി അദ്ദേഹം ജീവിത യാത്ര അവസാനിപ്പിച്ച് സ്ട്രക്ച്ചറിൽ വെഴുപ്പൂർ പുതുകുടി വീടിൻ്റെ അകത്തേക്ക് പോകുപ്പോഴും ചവിട്ടുപടിയ്ക്ക് സമീപം 'മുച്ചക്രവണ്ടി' തൻ്റെ പ്രിയ എഴുത്തുകാരൻ്റെ വരവ് പ്രതീക്ഷിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു.
Please select your location.