Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എസ്. മുഹമ്മദ് മാസ്റ്റർ അന്തരിച്ചു

09 May 2024 23:59 IST

- VarthaMudra

Share News :

എളേറ്റിൽ:

മുതുവാട്ടിശ്ശേരി എം.എസ് മുഹമ്മദ് മാസ്റ്റർ (65) അന്തരിച്ചു. ഐ.എൻ.എൽ കൊടുവള്ളി മണ്ഡലം സെക്രട്ടറി, എളേറ്റിൽ വാദിഹുസ്ന എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു..കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്.

പിതാവ്: പരേതനായ മായിൻ പോക്കർ ഹാജി, മാതാവ്: പരേതയായ ഫാതിമ

ഭാര്യ: ആസ്യ

മക്കൾ :ഇർഫാൻ, ഇർഷാദ് (ഇരുവരും ദുബൈ) ഇംറാൻ (സർവ്വീസ് മാനേജർ, ഇൻഡസ് മോട്ടോഴ്സ് )

മരുമക്കൾ: സഫൂറത്ത് ബീവി (ടീച്ചർ എം.ജെ.എച്ച്.എസ്എളേറ്റിൽ) ഷാമില (കോരങ്ങാട്) ഷഹന(തൊടുപൊയിൽ )

സഹോദരങ്ങൾ: ഹസ്സൻകോയ ഹാജി, പരേതനായ ഉമർ, ബഷീർ, അഷ്റഫ് ,നഫീസ ' ആയിശ, റാബിയ .സൗദ

മയ്യത്ത് നമസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ നടക്കും.

Follow us on :

More in Related News