Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴികണ്ടത്തിൽ അബ്ദുള്ള അന്തരിച്ചു

13 Apr 2024 16:40 IST

- VarthaMudra

Share News :

പുതുപ്പാടി: 

ഈങ്ങാപ്പുഴ മമ്മുണ്ണി പടിയിൽ താമസിക്കും കുഴികണ്ടത്തിൽ അബ്ദുള്ള (80) അന്തരിച്ചു..ഭാര്യ: പാത്തുമ്മ(മാളു )

മക്കൾ: ഷമിർ,റഷീദ്, ഹാജറ സുനീറ

മരുമക്കൾ:പരേതനായ റഫീക്ക് (ബീരാൻ), സുബൈർ മേപ്പാടി,റുക്സാന ,റസീന

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുഞ്ഞുകുളം ജുമാ മസ്ജിൽ നടക്കും

Follow us on :

Tags:

More in Related News