Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചക്കട്ടമ്മൽ സുലൈഖ അന്തരിച്ചു

10 Apr 2024 12:06 IST

- VarthaMudra

Share News :

പുതുപ്പാടി: 

പെരുമ്പള്ളി ആനപ്പാറ പൊയിൽ ചക്കട്ടമ്മൽ സുലൈഖ( 61) അന്തരിച്ചു

ഭർത്താവ്: കാദിരി കുട്ടി.മക്കൾ: മുജീബ്, ഷമീർ , റഫീഖ്, അസ്മ.മരുമക്കൾ: ഷമീർ (തേക്കും തോട്ടം), നസീറ, റുഖിയ, ബുഷ്റ.ജനാസ നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിലും ശേഷം1.15 ന് മലോറം ജുമാ മസ്ജിദിലും നടക്കും


Follow us on :

More in Related News