Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തോത്ത് കമലാക്ഷി അമ്മ അന്തരിച്ചു

20 Apr 2024 19:09 IST

- VarthaMudra

Share News :

താമരശ്ശേരി: 

മാണിക്കോത്ത് പരേതനായ ശ്രീധരൻ നമ്പ്യാരുടെ ഭാര്യ ചാത്തോത്ത് കമലാക്ഷി അമ്മ (78) അന്തരിച്ചു. മക്കൾ:

മനോജ്കുമാർ(സുനി -വിമുക്തഭടൻ,ഹോം ഗാർഡ് കൊടുവള്ളി), സുധീഷ്കുമാർ (വിമുക്തഭടൻ, അമ്പിളി സ്റ്റുഡിയോ താമരശ്ശേരി), സുഷമ നരിക്കുനി. മരുമക്കൾ: ജയന്തി,അനിത,ശശി.

 അന്ത്യകർമ്മങ്ങൾ നാളെ ഏപ്രിൽ 21ഞായർ രാവിലെ 9 മണിക്ക് താമരശ്ശേരി കോവിലകം റോഡിൽ മദർമേരി ഹോസ്പിറ്റലിന് സമീപത്തുള്ള വീട്ടുവളപ്പിൽ നടക്കും.

Follow us on :

Tags:

More in Related News