Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചമൽ പ്ലാമൂട്ടിൽ അന്നമ്മ അന്തരിച്ചു.

20 Apr 2024 20:57 IST

- VarthaMudra

Share News :

കട്ടിപ്പാറ:

ചമൽ കാരപ്പറ്റ അംബേദ്ക്കർ സാംസ്കാരിക നിലയത്തിന് സമീപത്ത് താമസിക്കുന്ന പ്ലാമൂട്ടിൽ അന്നമ്മ (71) അന്തരിച്ചു.

ഭർത്താവ്:സ്കറിയ

മക്കൾ: പി.എസ് ബാബു (സിപിഐഎം ചമൽ സൗത്ത് ബ്രാഞ്ച് സെക്രട്ടറി - കട്ടിപ്പാറ സഹകരണ ബാങ്ക് ഡയറക്ടർ) , ലിസി 

മരുമക്കൾ: ലത, ഷാജി.

സംസ്കാര ചടങ്ങുകൾ നാളെ 21-04-2024 വൈകുന്നേരം 4 മണിയ്ക്ക് വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം 5 മണിയ്ക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഈങ്ങാപ്പുഴ സെമിത്തേരിയിൽ നടക്കും.


Follow us on :

Tags:

More in Related News