Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്കരപറമ്പിൽ ജാനകി അന്തരിച്ചു

08 Apr 2024 17:45 IST

- VarthaMudra

Share News :


കൊടുവള്ളി: വാരിക്കുഴിത്താഴം അക്കരപറമ്പിൽ ജാനകി (85) അന്തരിച്ചു.ഭർത്താവ്: പരേതനായ കെ.സി.ബാലൻ.മക്കൾ: കെ.സി.വിജയൻ (സിപിഐഎം വാരിക്കുഴിത്താഴം സൗത്ത് ബ്രാഞ്ച് അംഗം, ആഭരണ നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം), സഹദേവൻ (ശോഭ ഡൈ വർക്സ് കമ്മത്ത്ലൈൻ കോഴിക്കോട്), രവി.മരുമക്കൾ: സാവിത്രി, ശോഭന, ശ്രീജ.

സംസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News