Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പച്ചക്കറി വിളവെടുപ്പ് നടത്തി

30 Apr 2024 19:39 IST

- VarthaMudra

Share News :

താമരശ്ശേരി:

കർഷകസംഘം താമരശ്ശേരി സൗത്ത് മേഖലയിലെ ഞാറ്റുവേല കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കെടവൂരിൽ നടത്തിവരുന്ന പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി. കർഷക സംഘം താമരശ്ശേരി ഏരിയ പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ വാർഡ് മെമ്പർ യു.വി. യുവേഷ്, താമരശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണൻ, ഞാറ്റുവേല കർഷക കൂട്ടായ്മ പ്രസിഡണ്ട് വി.രാജേന്ദ്രൻ, കെ.എൻ.മനോജ്, പി.കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News