Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹുസൈൻ കാരാടിയുടെ നിര്യാണത്തിൽ അനുശോചിച്ചു

06 Apr 2024 13:19 IST

- VarthaMudra

Share News :

കൊടുവള്ളി:

നാടക കൃത്തും എഴുത്തുകാരനുമായ ഹുസൈൻ കാരാടിയുടെ നിര്യാണത്തിൽ അരങ്ങ് കലാ സാംസ്കാരിക വേദി യോഗം അനുശോചിച്ചു. റേഡിയോ നാടകങ്ങളിലൂടെ മലയാള സാഹിത്യ കൃതികൾക്ക് ശ്രാവ്യ ഭാഷ 

ഒരുക്കിയ മികച്ച കലാകാരനായിരുന്നു ഹുസൈൻ കാരാട്ടിയെന്ന് യേ

യോഗം അനുസ്മരിച്ചു.

ചെയർമാൻ കെ.കെ.അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ കാരാട്ട് റസാഖ്,ബാപ്പുവാവാട്, പക്കർ പന്നൂർ, ഫൈസൽ എളേറ്റിൽ, എ.കെ.അഷ്റഫ് ,പി .വി.എസ്.ബഷിർ ,നാസർ പട്ടനിൽ, കലാം വാടിക്കൽ, ഇ.സി.മുഹമ്മദ്, ഒ.പി. റസാഖ്, റാഷി താമരശ്ശേരി, കോയ പരപ്പൻ പോയിൽ, അസ്സയിനാർ കച്ചേരി മുക്ക്,

ഫസൽ കൊടുവള്ളി സംസാരിച്ചു.കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ട്രഷറർ ടി.പി.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.


Follow us on :

More in Related News