Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കെത്തൊടുകയിൽ കൗസല്യ അന്തരിച്ചു.

28 Apr 2024 21:17 IST

- VarthaMudra

Share News :

കൊടുവള്ളി: 

പറമ്പത്ത്കാവ് കിഴക്കെത്തൊടുകയിൽ കൗസല്യ (68) അന്തരിച്ചു.

ഭർത്താവ്: പരേതനായ പെരച്ചൻ.

മക്കൾ: സുജീഷ്, ബിജു, ഷിജു.

മരുമക്കൾ: സുമിഷ, സൗമ്യ, ബിനുഷ.

സഞ്ചയനം വ്യാഴാഴ്ച.

Follow us on :

Tags:

More in Related News